ഭാരതത്തിന്റെ സുദർശന ചക്രം കശ്മീരിലേക്ക് : ഇനി താഴ്വരയിൽ കരിമ്പൂച്ചകളും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സുദർശന ചക്രം കശ്മീരിലേക്ക് : ഇനി താഴ്വരയിൽ കരിമ്പൂച്ചകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2018, 10:58 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീർ താഴ്വരയിൽ തീവ്രവാദ സംഘങ്ങളെ നേരിടാൻ ഭാരതത്തിന്റെ സുദർശന ചക്രം എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ സേന എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു കാലമായി എൻ.എസ്.ജി കമാൻഡോകൾ താഴ്വരയിൽ പരിശീലനം നടത്തുന്നതായാണ് സൂചന. താമസിയാതെ ഇവർ ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു.

കശ്മീർ ഗവർണർ ഭരണത്തിലായതോടെ ഭീകര വിരുദ്ധ നീക്കങ്ങൾ കൂടുതൽ ശക്തമാകും. ഓപ്പറേഷൻ ഓൾ ഔട്ട് വീണ്ടും ആരംഭിക്കാനാണ് ‌സൈന്യത്തിന്റെ തീരുമാനം. അതിർത്തിയിൽ പാക് വെടിവെപ്പിനെതിരെ ശക്തമായി പ്രതികരിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഭീകര വിരുദ്ധ നീക്കത്തിനിടെ സൈനികർ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് കൂടുതൽ ആധുനിക പരിശീലനങ്ങൾ പൂർത്തിയാക്കിയ ഭാരതത്തിന്റെ അഭിമാനമായ എൻ.എസ്.ജിയുടെ ഒരു വിഭാഗത്തെ നിയമിക്കുന്നത്. ഇത് സൈനികരുടെ ഭീകര വിരുദ്ധ നീക്കത്തിന്റെ ശക്തിയും തീവ്രതയും പല മടങ്ങ് വർദ്ധിപ്പിക്കുമെന്നാണ് നിരീക്ഷണം.

കൊടും കാടുകൾക്കിടയിലും മറ്റ് കേന്ദ്രങ്ങളിലും ഒളിച്ചിരുന്ന് യുദ്ധം നയിക്കുന്ന ഭീകരരെ നേരിടാൻ നേരത്തെ സ്നൈപ്പർമാരെയും ഉപയോഗിച്ച് തുടങ്ങിയിരുന്നു. കൂടുതൽ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിയുമെന്നതാണ് സ്നൈപ്പറിന്റെ ഗുണം . ഒപ്പം ആയുധങ്ങൾ കുറച്ചു മതിയെന്നതും നേട്ടമാണ്.ഇവരെ പരിശീലിപ്പിച്ചത് എൻ.എസ്.ജിയാണ്.

എം.പി 5 സബ് മെഷീൻ ഗണ്ണുകൾ, ആധുനിക സ്നൈപ്പർ റൈഫിളുകൾ , കെട്ടിടത്തിന് ‌അധികം കേടുപാടു തട്ടാതെ സ്ഫോടനം നടത്താൻ കഴിയുന്ന സി4 സ്ഫോടക വസ്തുക്കൾ തുടങ്ങിയവ എൻ.എസ്.ജിയുടെ ഭീകര വിരുദ്ധ നീക്കത്തിനു തുണയാകും.

Share11401
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies