നിർണായക മത്സരത്തിൽ ജർമനിയും സ്വീഡനും നേർക്കുനേർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നിർണായക മത്സരത്തിൽ ജർമനിയും സ്വീഡനും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2018, 11:59 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജർമനിയും സ്വീഡനും നേർക്കുനേർ. ആദ്യ മത്സരത്തിൽ മെക്സികോയോട് തോറ്റ ജർമനിയ്‌ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ തീരു. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബൽജിയവും മെക്സികോയും ഇന്നിറങ്ങും.

മെക്സിക്കൻ മുന്നേറ്റത്തിൽ അടിപതറിയ ജർമനിയ്‌ക്ക് ഇന്ന് ജീവൻമരണപോരാട്ടം. പ്രതിരോധക്കരുത്തിൽ പോരാട്ടത്തിന് ഇറങ്ങുന്ന സ്വീഡന് എതിരെ തോറ്റാൽ പ്രീക്വാർട്ടർ കാണാതെ പുറത്താകും. കിരീടം നിലനിർത്താൻ റഷ്യയിൽ പോരാട്ടത്തിനിറങ്ങിയ ജോക്വിം ലോയുടെ സംഘത്തിന് സ്വീഡനെ എങ്ങനേയും കീഴടക്കിയേ മതിയാകു.

താരനിബിഡമായ ജർമൻ നിരയിൽ വിശ്വാസം അർപ്പിക്കുമ്പോഴും നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്താകുന്ന സമീപകാല ചരിത്രം ആരാധകരെ ആശങ്കപ്പെടുത്തുന്നു. ദക്ഷിണ കൊറിയയുടെ കടുത്ത ടാക്ലിംഗിനെ അതിജീവിച്ച് നേടിയ ജയം സ്വീഡന് ആത്മവിശ്വാസം പകരുന്നു. ജർമൻ സംഘത്തെ കീഴടക്കാനായാൽ സ്വീഡന് പ്രീക്വാർട്ടർ ഉറപ്പിക്കാം.

തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന മെക്സികോയ്‌ക്ക് ദക്ഷിണ കൊറിയയയാണ് എതിരാളികൾ. ജർമനിയെ കീഴടക്കിയെത്തുന്ന മെക്സികൻ തിരമാലയെ പ്രതിരോധക്കോട്ടകെട്ടി തടുക്കാനാകും കൊറിയയുടെ ശ്രമം. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ മികവ് ആവർത്തിക്കാനായാൽ മെക്സികോയ്‌ക്ക് അനായാസം മുന്നേറാം.

കിരീടം ലക്ഷ്യമിടുന്ന ബൽജിയത്തിന് ടുനീഷ്യയ്‌ക്കെതിരെ ജയം നേടാനായാൽ നോക്കൗട്ട് റൗണ്ടിലെത്താം. പാനമയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ട ബൽജിയത്തിന് ടുനീഷ്യയുടെ പ്രതിരോധം തകർക്കാനായാൽ പ്രീക്വാർട്ടറിൽ ഇടം പിടിക്കാം. രണ്ട് ഗോളുമായി ടീമിന്‍റെ ജയത്തിന് ചുക്കാൻ പിടിച്ച റൊമേലു ലുക്കാക്കുവിലാണ് ബൽജിയത്തിന്‍റെ പ്രതീക്ഷ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies