കാർഗിലിലെ ഷേർഷ…
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കാർഗിലിലെ ഷേർഷ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2018, 01:10 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനി വിക്രം ബത്രയുടെ ബലിദാന ദിനമാണിന്ന്. കാർഗിൽ യുദ്ധത്തിൽ ശത്രുക്കൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും വീരചരമം പ്രാപിക്കുകയും ചെയ്ത വിക്രം ബത്ര ഇന്നും ഓരോ രാജ്യ സ്നേഹിയുടേയും ആവേശവും അഭിമാനവുമാണ്.

ഒന്നുകിൽ ത്രിവർണ പതാക ഉയർത്തി ഞാൻ തിരിച്ചെത്തും അല്ലെങ്കിൽ അതേ പതാക പുതച്ചാകും മടക്കം. മരണത്തെ ഭയക്കാതെ രാജ്യത്തിനായ് പോരാടിയ ധീര സൈനികൻ കാപ്റ്റൻ വിക്രം ബത്രയുടെ വാക്കുകളായിരുന്നു ഇത്. കാർഗിലിലെ ഇന്ത്യൻ വിജയത്തിൽ നിർണായക ചുവട് വെയ്പ്പായിരുന്ന പോയിന്‍റ് 5140 ഇന്ത്യൻ സൈന്യം തിരികെപ്പിടിച്ചത്. അസാമാന്യ ധൈര്യത്താൽ ഷേർ ഷ എന്ന വിളിപ്പേര് സ്വന്തമാക്കിയ കാപ്‍റ്‍റൻ വിക്രം ബത്തയുടെ നേതൃത്വത്തിലായിരുന്നു.

ശത്രുക്കൾക്ക് അപ്രതീക്ഷിത പ്രഹരം ഏൽപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും ദുർഘടമായ യൂദ്ധ ഭൂമിയിൽ ബത്രയും സംഘവും ഇന്ത്യൻ പതാകയുമായി മുന്നേറി. പോയിന്‍റ് 5140 ന് പിന്നാലെ പോയിന്‍റ് 5100ഉം 4700 4740 ഉം ബത്രയും സംഘവും പിടിച്ചെടുത്തു. ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നുവെന്ന് ആവേശത്തോടെ വിളിച്ച് പറഞ്ഞ ബത്ര ഇരുവശവും അഗാധ ഗർത്തങ്ങൾ നിറഞ്ഞ ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള വഴിയെ പുതിയ ദൗത്യവുമായി പുറപ്പെട്ടു. ശത്രു പക്ഷത്തെ അഞ്ച് പേരെ വധിച്ച് മുന്നേറുമ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന സൈനികന് പരുക്കേറ്റത്. സൈനികനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോൾ വെടിയേറ്റാണ് ബത്ര വീര ചരമം പ്രാപിച്ചത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാനെ പരമോന്നത സൈനിക ബഹുമതിയായ പരം വീർ ചക്ര നൽകി 1999 ഓഗസ്റ്റ് 15 ന് രാജ്യം ആദരിച്ചു. 24-ാം വയസിൽ ഇന്ത്യൻ പാതാകയിൽ പുരണ്ട ബത്രയുടെ രക്തം സൈന്യത്തിനാകെയും നൽകുന്നത് മരണഭയമില്ലാതെ മുന്നേറാനുള്ള ആവേശമാണ്. ഓരോ ഇന്ത്യാക്കാരനും അഭിമാനത്തോടെ ഓർക്കുന്ന ധീര സൈനികന്‍റെ ഓ‍ർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി പ്രണാമം.

Share2729TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies