റാഫേൽ ഇടപാടിൽ മോദി സർക്കാർ ലാഭിച്ചത് 2124 കോടി : പുതിയ കരാറിൽ കൂടുതൽ ആധുനിക സംവിധാനങ്ങളും : കോൺഗ്രസ് ആരോപണം പൊളിച്ചടുക്കി രേഖകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാഫേൽ ഇടപാടിൽ മോദി സർക്കാർ ലാഭിച്ചത് 2124 കോടി : പുതിയ കരാറിൽ കൂടുതൽ ആധുനിക സംവിധാനങ്ങളും : കോൺഗ്രസ് ആരോപണം പൊളിച്ചടുക്കി രേഖകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2018, 05:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : റാഫേൽ ഇടപാടിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ആരോപണം പൊളിയുന്നു. നരേന്ദ്ര മോദി സർക്കാർ ലാഭിച്ചത് 2124 കോടിയെന്ന് രേഖകൾ. യുപിഎ സർക്കാർ സമ്മതിച്ച കരാറിലുള്ളതിനെക്കാൾ വിമാനത്തിന് ആധുനിക സംവിധാനങ്ങളും പുതിയ കരാറിലുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ വ്യോമസേനയുടേയും രേഖകളിലാണ് റാഫേൽ ഇടപാടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. തന്ത്രപ്രധാനമായ വ്യവസ്ഥകൾ പുറത്തു വന്നിട്ടില്ലെങ്കിലും വിമാനത്തിന്റെ വിലയും അതിനൊപ്പം ലഭ്യമാകുന്ന ആധുനിക സംവിധാനങ്ങളും അപഗ്രഥിച്ചുള്ള രേഖകളാണ് പുറത്തു വന്നത്.

യുപിഎ സർക്കാർ നടപ്പാക്കാൻ സമ്മതിച്ച കരാർ പ്രകാരം ഒരു റാഫേൾ വിമാനത്തിന് ചിലവാകുന്നത് 1705 കോടി രൂപയാണ് . എന്നാൽ മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി നേരിട്ട് നടത്തിയ ഇടപാടിൽ ചിലവാകുന്നത് 1646 കോടി രൂപയാണ് . 59 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായത്. 36 വിമാനങ്ങൾ വാങ്ങുമ്പോൾ 2124 കോടി രൂപ രാജ്യത്തിന് ലാഭമുണ്ടാക്കാനായി.

പുതിയ കരാറിൽ റാഫേൽ യുദ്ധ വിമാനത്തിനൊപ്പം റഡാർ ഗൈഡഡ് വ്യോമ -വ്യോമ മിസൈലും വ്യോമ ഭൂതല മിസൈലും അധികമായി ലഭ്യമാകും . യുപിഎ സർക്കാരിന്റെ കരാറിൽ ഇത് ഉൾപ്പെട്ടിരുന്നില്ല. ഇതോടെ കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കോൺഗ്രസിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയിരുന്നു.

Share7429TweetSendShare

More News from this section

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies