ഇന്ത്യൻ സേനയ്ക്കൊപ്പം ടാറ്റയുടെ കരുത്തും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ സേനയ്‌ക്കൊപ്പം ടാറ്റയുടെ കരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2018, 07:37 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൈന്യത്തിനൊപ്പം ചേർക്കാൻ ഇനി ടാറ്റയുടെ വമ്പന്മാരും. സൈന്യത്തിനായി ടാറ്റ നിർമ്മിച്ച ടാറ്റ 4X4 മൈൻ പ്രൊട്ടക്ടഡ്,ഡബ്യൂ എച്ച് എ-പി8 എക്സ്8 എന്നീ വാഹങ്ങൾ ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.

ടാറ്റ 4X4 മൈൻ പ്രൊട്ടക്ടഡ്,ഡബ്യൂ എച്ച് എ-പി8 എക്സ്8 എന്നിവ ഏത് നിരത്തിലും ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടാറ്റയും,ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റുമായി സഹകരിച്ചാണ് വാഹനങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സ്ഫോടനവും മിസൈൽ അടക്കമുള്ളവയേയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാഹനങ്ങൾ .18 മാസങ്ങൾ കൊണ്ടാണ് ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചത്.12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

ആർമേഡ് ഫൈറ്റിംഗ് വെഹിക്കിൾസ്,മെഡിക്കൽ ഇവാക്കുവേഷൻ വെഹിക്കിൾ,കമാൻഡേഴ്സ് വെഹിക്കിൾ,ആന്റി ടാങ്ക് മിസൈൽ വെഹിക്കിൾ തുടങ്ങിയ പതിപ്പുകളിലും അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ മെയ്‌ക്ക്-ഇന്‍-ഇന്ത്യ ഫോര്‍ ഡിഫന്‍സ് പദ്ധതിക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് ടാറ്റ സൈനിക വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇത് കൂടാതെ ബിംസ്റ്റെക്ക് രാജ്യങ്ങളുമായി സൈനിക വാഹന വിതരണങ്ങൾക്ക് ടാറ്റ കരാറിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. മ്യാന്മാർ,തായ്ലൻഡ്,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങൾക്ക് ടാറ്റ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies