ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്ക്കാൻ പാകിസ്ഥാനു ഗോരി മിസൈൽ ; തകർത്തെറിയാൻ ഇന്ത്യയ്ക്ക് ഇന്റർസെപ്റ്റർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്‌ക്കാൻ പാകിസ്ഥാനു ഗോരി മിസൈൽ ; തകർത്തെറിയാൻ ഇന്ത്യയ്‌ക്ക് ഇന്റർസെപ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2018, 06:22 pm IST
FacebookTwitterWhatsAppTelegram

പാകിസ്ഥാൻ കഴിഞ്ഞ ദിവസം പരീക്ഷിച്ച മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ ഗോരിയ്‌ക്ക് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്‌ക്കാൻ സാധിക്കുമെന്നാണ് പാകിസ്ഥാന്റെ അവകാശ വാദം.1300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് ഗോരി മിസൈൽ.തിങ്കളാഴ്‌ച്ചയാണ് പാകിസ്ഥാൻ ഗോരി മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചത്.ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഇവയ്‌ക്ക് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വയ്‌ക്കാൻ കഴിയുമെന്നാണ് പാകിസ്ഥാന്റെ ആർമി സ്ട്രാറ്റജിക്ക് ഫോഴ്സ് കമാൻഡ് ഹിലാൽ ഹുസൈൻ പറയുന്നത്.

എന്നാൽ ഈ മിസൈലിനെ തകർത്തെറിയാൻ സാധിക്കുന്നതാണ് ഇന്ത്യയുടെ ഇന്റ്ർസെപ്റ്റ്ർ എന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി

ശത്രു രാജ്യങ്ങളെ തകർക്കാൻ കഴിയുന്ന ഇന്റ്ർസെപ്റ്റർ മിസൈലുകൾ നിർമ്മിച്ച അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.അമേരിക്ക,ചൈന,റഷ്യ,ഇസ്രായേൽ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ.

പൃഥ്വി എയർ ഡിഫൻസ്, ശത്രു രാജ്യങ്ങളുടെ മിസൈൽ നശിപ്പിക്കാൻ ശേഷിയുള്ള അഡ്വാൻസ്ഡ് എയർ ഡിഫൻസ് (എഎഡി) ഇന്റർസെപ്റ്റർ മിസൈലുകളുടെ പരീക്ഷണം വിജയകരമായതോടെ അതും താമസിയാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും.ബാലിസ്റ്റിക്ക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഇന്റ്ർസെപ്റ്റർ പരീക്ഷിച്ചത്.

150 കിലോമീറ്റർ വരെ ഉയരത്തിൽ വച്ചു ശത്രു മിസൈലിനെ തകർക്കാൻ കെൽപുള്ളവയാണിവ. അത്യാധുനിക റഡാർ, കംപ്യൂട്ടർ സംവിധാനം, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ, മൊബൈൽ വിക്ഷേപണത്തറ എന്നിവയുൾപ്പെട്ടതാണു ഡിആർഡിഒ വികസിപ്പിച്ച ഇന്റർസെപ്റ്റർ. ഇന്ത്യയുടെ കരുത്തുറ്റ മിസൈലായ പൃഥ്വിയെ പരീക്ഷണഘട്ടത്തിൽ വിജയകരമായി തകർത്തിട്ടുണ്ട് ഇവ.

40 കിലോമീറ്റർ ദൂരത്തുനിന്ന് ഡമ്മി മിസൈലിനെ ഇന്റർസെപ്റ്റർ മിസൈൽ വിജയകരമായി ഇടിച്ചുതകർത്തതായി പ്രതിരോധമന്ത്രാലയം ഇതിന്റെ പരീക്ഷണ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

പൃഥ്വി എയർ ഡിഫൻസ് (ദീർഘദൂരം), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (ഹ്രസ്വദൂരം) എന്നിവയുൾപ്പെട്ട പ്രോഗ്രാം എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്കു വ്യോമപ്രതിരോധം ഒരുക്കും.

Share2291TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies