ഇന്ന് മനാൻ വാനി ; നാളെ സാക്കിർ മൂസ ; ലിസ്റ്റിട്ട് സൈന്യം , ഭീകരനേതാക്കൾ നഷ്ടപ്പെട്ട് ഹിസ്ബുൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് മനാൻ വാനി ; നാളെ സാക്കിർ മൂസ ; ലിസ്റ്റിട്ട് സൈന്യം , ഭീകരനേതാക്കൾ നഷ്ടപ്പെട്ട് ഹിസ്ബുൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2018, 10:47 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ജിയോളജിയിൽ ഗവേഷണം നടത്തുന്നതിനിടെയായിരുന്നു മനാൻ ബഷീർ വാനി ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ചുരുക്കം സമയം കൊണ്ട് തന്നെ താഴ്വരയിലെ മോസ്റ്റ് വാണ്ടഡ് ഭീകരനായി മാറി മനാൻ വാനി.

സൈനിക സ്കൂളിലെ പഠനം , എൻ.സി.സിയിൽ പരിശീലനം, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബ്രില്യന്റ് സ്റ്റുഡന്റ് .ഇതൊക്കെയായിരുന്നു മനാൻ വാനി . തെക്കൻ കശ്മീരിലെ ചിലർ സർവകലാശാലയിൽ പഠിക്കാനെത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.  രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റായി മാർച്ച് ചെയ്ത വാനിക്ക് മതഭീകരത കുത്തിവയ്‌ക്കപ്പെട്ടതോടെ മനം‌മാറ്റമുണ്ടായി. പുസ്തകം വിട്ട് ആയുധം കയ്യിലേന്തി. ഹിസ്ബുളിന്റെ കമാൻഡറായി.

അച്ഛൻ ബഷീർ വാനിയോട് വളരെയധികം അടുപ്പമുണ്ടായിരുന്നു മനാന് . അതുകൊണ്ട് തന്നെ മനാനെ തിരികെയെത്തിക്കാൻ അച്ഛൻ വഴിയും ബന്ധുക്കൾ വഴിയും സൈന്യം പരമാവധി ശ്രമിച്ചു.കാര്യമുണ്ടായില്ല. താഴ്വരയിലെ പുതിയ റിക്രൂട്ടുകളുടെ ആവേശമായി മാറിയ വാനിക്ക് പക്ഷേ അധികം ആയുസ്സുണ്ടായില്ല. ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വാനിയെ വധിച്ചു.

അടുത്തത് സാക്കിർ മൂസയാണെന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.2016 നു ശേഷം ഹിസ്ബുളിന്റെയും ലഷ്കറിന്റെയും നിരവധി കൊടും ഭീകരരെയാണ് സൈന്യം വകവരുത്തിയത്.ബുർഹാൻ വാനിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തവരിൽ കീഴടങ്ങിയ ഒരാളെ ഒഴിച്ച് എല്ലാവരെയും സൈന്യം വധിച്ചു. അബു ദുജാന, സബ്സർ ഭട്ട് , സദ്ദാം പാഡർ തുടങ്ങിയ കൊടും ഭീകരർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies