ഇരുളിനെ മുറിച്ച് ശത്രുക്കൾക്കായി കെണിയൊരുക്കാൻ ഇന്ത്യയ്ക്ക് ഇനി തെർമൽ ഇമേജറുകളും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇരുളിനെ മുറിച്ച് ശത്രുക്കൾക്കായി കെണിയൊരുക്കാൻ ഇന്ത്യയ്‌ക്ക് ഇനി തെർമൽ ഇമേജറുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2018, 02:01 pm IST
FacebookTwitterWhatsAppTelegram

പൂനെ ; രാജ്യത്തിന്റെ പ്രതിരോധനിരയ്‌ക്ക് കരുത്ത് പകർന്ന് സൈനികർക്കായി തെർമൽ ഇമേജർ വരുന്നു.പാക് ഭീകരന്മാരെ നേരിടാനും സൈന്യത്തിന്റെ രാത്രികാല,രഹസ്യ ഓപ്പറേഷനുകൾക്ക് കാഴ്‌ച്ച പകരാനും കഴിയുന്നതാണ് തെർമൽ ഇമേജറുകൾ.

12,389 തെർമൽ ഇമേജറുകളാണ് സൈന്യത്തിനായി ഇന്ത്യ വാങ്ങുക.ജിപിഎസ് സംവിധാനത്തോടെ കൈയ്യിൽ കരുതാൻ കഴിയുന്നതാണിവ.പാകിസ്ഥാൻ ഭീകരരുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങൾ തടയാൻ സൈനികർക്ക് ഏറെ സഹായകമായിട്ടുള്ളത് അത്യാധുനിക സാങ്കേതിക വിദ്യയാണ്.ഇത് ഉപയോഗിച്ച് ഭീകരരെ നേരിട്ടതിന്റെ വീഡിയോകൾ പലപ്പോഴും ഇന്ത്യൻ സേന തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൈനികർ നിലവിൽഉപയോഗിക്കുന്നതിനേക്കാൾ ആധുനികമാണ് പുതിയ തെർമൽ ഇമേജറുകൾ.യു എസും,ചൈനയുമാണ് ഇത്തരത്തിലുള്ള തെർമൽ ഇമേജറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത്.

എതിരാളികളിൽ നിന്നും പുറപ്പെടുന്ന താപനിലയ്‌ക്കനുസരിച്ചാണ് തെർമൽ ഇമേജറുകളുടെ പ്രവർത്തനം.ഡ്രോണുകൾക്കൊപ്പം തെർമൽ ഇമേജറുകൾ കൂടി ആകുമ്പോൾ ഇന്ത്യൻ സേനയുടെ അതിർത്തി സംരക്ഷണം കുടുതൽ കരുത്തേറിയതാകും.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies