ശത്രുരാജ്യങ്ങൾക്ക് മേൽ പറന്നിറങ്ങാൻ ഇന്ത്യയ്ക്ക് ഇനി സർജ്ജിക്കൽ സ്ട്രൈക്ക് സേന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശത്രുരാജ്യങ്ങൾക്ക് മേൽ പറന്നിറങ്ങാൻ ഇന്ത്യയ്‌ക്ക് ഇനി സർജ്ജിക്കൽ സ്ട്രൈക്ക് സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2018, 05:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാക് മണ്ണിൽ ഇന്ത്യൻ സേന നടത്തിയ സംഹാരം,ലോകരാജ്യങ്ങൾ പോലും അത്ഭുതപ്പെട്ട ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക്.ഇന്ത്യൻ സേനയുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.ഏതു വിധത്തിലുള്ള ഏറ്റുമുട്ടലുകൾക്കും ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും.

സൈനിക ശക്തിയാർജ്ജിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് സർജ്ജിക്കൽ സ്ട്രൈക്ക് നടത്താൻ മാത്രം ഒരു സേന രൂപവത്ക്കരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധമന്ത്രാലയം.

സേനയിലെ മൂന്ന് വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഏത് പ്രതിരോധഘട്ടങ്ങളെയും അഭിമുഖീകരിക്കാൻ സജ്ജരാക്കിയാകും സർജ്ജിക്കൽ സ്ട്രൈക്ക് സേന രൂപവത്ക്കരിക്കുക.

അവിചാരിത സമയങ്ങളിൽ ശത്രുരാജ്യങ്ങൾക്ക് മേൽ ആക്രമണം നടത്തുകയാണ് ലക്ഷ്യമിടുന്നത്.ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ് ,ശത്രു സൈന്യത്തിന്റെ കപ്പലുകളിൽ പോലും ബോംബ് ഘടിപ്പിക്കാൻ കഴിവുള്ള,ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ എൻ എസ് ജിക്കൊപ്പം പങ്കെടുത്ത മാർക്കോസ് കമാൻഡോസ്,നരകത്തിൽ പോയാൽ പോലും ശത്രുക്കളെ തകർത്ത് തിരികെ വരാൻ കെൽപ്പുള്ള പാരാ സ്പെഷ്യൽ ഫോഴ്സ്  എന്നീ സൈനിക വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് സർജ്ജിക്കൽ സ്ട്രൈക്ക് യൂണിറ്റിൽ ഉൾപ്പെടുത്തുക.

വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത സേനയ്‌ക്ക് ആർമി ചീഫാകും തലവൻ.ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും,നടപ്പിൽ വരുത്താനും രണ്ട് വിഭാഗങ്ങളുമുണ്ടാകും.96 പേരടങ്ങുന്ന സംഘമാകും ആസൂത്രണത്തിനായി രൂപീകരിക്കുന്ന വിഭാഗത്തിൽ ഉണ്ടാകുക.124 പേരടങ്ങുന്ന മറ്റൊരു വിഭാഗമാണ് പദ്ധതികൾ നടപ്പാക്കുക.

ഈ വിഭാഗത്തിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ അംഗീകരം നൽകിയതായി ആർമി വൃത്തങ്ങൾ വ്യക്തമാക്കി.

Share11788TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies