ഒൻപത് രാജ്യങ്ങൾ പൂർണ്ണമായും തകർക്കാൻ കഴിയുന്ന അഗ്നി 5 നു പിന്നാലെ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധം കെ 5
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഒൻപത് രാജ്യങ്ങൾ പൂർണ്ണമായും തകർക്കാൻ കഴിയുന്ന അഗ്നി 5 നു പിന്നാലെ ഇന്ത്യയ്‌ക്കായി ഒരുങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധം കെ 5

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2018, 05:54 pm IST
Facebook
Twitter
WhatsAppTelegram

പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന ഓരോ പരീക്ഷണങ്ങളും എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയാണ്.ദിവസങ്ങൾക്ക് മുൻപ് പരീക്ഷിച്ച അഗ്നി 5 മിസൈലിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല.

പാകിസ്ഥാൻ,ഇറ്റലി,അഫ്ഗാനിസ്ഥാൻ,മലേഷ്യ,തായ്ലാന്റ്,ഇന്തോനേഷ്യ,ഉത്തര കൊറിയ,ദക്ഷിണ കൊറിയ,ജപ്പാൻ തുടങ്ങി ഒൻപത് രാജ്യങ്ങൾ പൂർണ്ണമായും തകർക്കാൻ കഴിയുന്ന ചൈനയിലെ ഏതു നഗരത്തിലും മിനിട്ടുകൾക്കുള്ളിൽ പറന്നിറങ്ങാൻ കഴിയുന്ന മിസൈലാണ് അഗ്നി 5.

എന്നാൽ ഇതിലും വലുതാണ് അണിയറയിൽ ഡി ആർ ഡി ഒ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കെ സീരീസിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധം കെ 5 .

കെ സീരീസിലെ അതിവേഗ മിസൈലായാണ് കെ 5 നെ വിശേഷിപ്പിക്കുന്നത്.കെ-15 മിസൈലിനു 750 കിലോമീറ്റർ വിക്ഷേപണ പരിധിയായിരുന്നു ഉണ്ടായിരുന്നത്.കെ 4 നാകട്ടെ 3500 കിലോമീറ്ററും.

ഒരു ടണ്‍ ഭാരമുള്ള പോര്‍മുന വഹിയ്‌ക്കാനാവുന്ന കെ 5 നു അയ്യായിരം കിലോമീറ്ററിലധികമാണ് വിക്ഷേപണ പരിധി.ആണവായുധ പോർമുന വഹിക്കാനും ശേഷിയുണ്ട്.കടലിനടിയിലെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിയ്‌ക്കാന്‍ കഴിയുന്ന വിധത്തിലാണ് മിസൈലിന്റെ രൂപകൽപ്പന.2015 ലാണ് കെ 5 ന്റെ രൂപീകരണത്തിനു പ്രതിരോധ വകുപ്പ് അനുമതി നൽകിയത്.

ഇപ്പോള്‍ രൂപകല്‍പ്പന നടത്തിക്കൊണ്ടിരിയ്‌ക്കുന്ന S4 ആണവഅന്തര്‍വാഹിനിയിലാണ് ഈ മിസൈല്‍ ഘടിപ്പിയ്‌ക്കുക.

Share16573
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies