കരുത്തിന്റെ പുതുചരിത്രം കുറിച്ച് ഇന്ത്യൻ സേന ; 18,000 അടി ഉയരത്തിൽ കുടുങ്ങിയ ഹെലികോപ്റ്റർ തിരികെയെത്തിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കരുത്തിന്റെ പുതുചരിത്രം കുറിച്ച് ഇന്ത്യൻ സേന ; 18,000 അടി ഉയരത്തിൽ കുടുങ്ങിയ ഹെലികോപ്റ്റർ തിരികെയെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2018, 12:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യവും,കഠിനപരിശ്രമവും വിജയം കണ്ടു.സിയാച്ചിൻ മലനിരകളിൽ കുടുങ്ങിയ ഹെലികോപ്റ്റർ സുരക്ഷിതമായി തിരികെയെത്തിച്ച് ഇന്ത്യൻ സേന പുതുചരിത്രം കുറിച്ചു.

2018 ജനുവരിയിലാണ് ധ്രുവ് ഹെലികോപ്റ്റർ സിയാച്ചിനിലെ ഖാണ്ഡെയിൽ കുടുങ്ങിപ്പോയത്. സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലാണ് ഈ പ്രദേശം.

പറക്കലിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.എന്നാൽ മഞ്ഞിൽ കുടുങ്ങിയ വിമാനം പിന്നെ തിരികെയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ ജൂൺ വരെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നെങ്കിലും ജൂലൈ മുതൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി.

ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും ഹെലികോപ്റ്റർ തിരികെയെത്തിച്ചത് സൈന്യത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണ്.മാസങ്ങളായി നീണ്ട ശ്രമങ്ങൾക്കാണ് ഫലമുണ്ടായത്.

തകരാർ സംഭവിച്ച ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിച്ചാണ് ഹെലികോപ്റ്റർ തിരികെയെത്തിച്ചത്.

ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിൽ സൈനിക ഹെലികോപ്റ്ററുകൾ പറത്തുന്നത് ഇന്ത്യയിലാണ്.ചീറ്റ,ചേതക് വിമാനങ്ങൾ 23,000 അടിയ്‌ക്ക് മേലാണ് പറക്കുന്നത്.മറ്റൊരു രാജ്യത്തിന്റെ സൈനിക ഹെലികോപ്റ്ററുകളും ഇത്ര ഉയരത്തിൽ പറക്കാറില്ല.

Share9766TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies