ഭാരത സേനയുടെ ആദ്യ മിസൈൽ വാഹക ഹെലികോപ്റ്റർ എൽ സി എച്ച് ; പ്രഹരശേഷി ഇരട്ടി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭാരത സേനയുടെ ആദ്യ മിസൈൽ വാഹക ഹെലികോപ്റ്റർ എൽ സി എച്ച് ; പ്രഹരശേഷി ഇരട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2019, 09:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധ ഹെലികോപ്റ്ററിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയം.എയർ ടു എയർ മിസൈലാണ് പരീക്ഷിച്ചത്.ഇതോടെ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ മിസൈൽ വാഹക ഹെലികോപ്റ്റർ എന്ന നേട്ടവും എൽ സി എച്ച് സ്വന്തമാക്കി.ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്.

റോക്കറ്റുകളും,തോക്കുകളും ഉൾപ്പെടെ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നേരത്തെ വിജയകരമായി പൂർത്തീകരിച്ചിരുന്നു.മിസൈൽ വിക്ഷേപണവും ലക്ഷ്യം കൈവരിച്ചതോടെ ഹെലികോപ്റ്റർ എല്ലാ തരത്തിലുള്ള തിരിച്ചടിയ്‌ക്കും തയ്യാറായതായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.

20 എം എം ടോററ്റ് തോക്കുകളും,70 എം എം റോക്കറ്റുകളുമാണ് ഹെല്ലികോപ്റ്ററിലെ മറ്റ് ആയുധങ്ങൾ.ഇരട്ട എഞ്ചിനിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിനു 700 കിലോ ആയുധങ്ങൾ വഹിക്കാൻ സാധിക്കും.15.8 മീറ്ററാണ് ആകെ നീളം.ആയുധങ്ങൾ ഉൾപ്പെടെ 5,800 കിലോ ഭാരം വഹിച്ച് പറക്കാൻ സാധിക്കും.മണിക്കൂറിൽ പരമാവധി 330 കിലോമീറ്റർ വേഗത്തിലും,ആയുധങ്ങൾ വഹിച്ച് 550 കിലോമീറ്റർ ദൂരം വരെയും പറക്കാൻ സാധിക്കും.

കരസേനയുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഹെലികോപ്റ്റർ രൂപ കൽപ്പന ചെയ്തിരിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ ഹെൽമറ്റാണ് എൽ സി എച്ചിലെ പൈലറ്റിനായി ഉപയോഗിക്കുന്നത്.ഇത് ഉപയോഗിച്ച് ആകാശത്തോ,കരയിലോ ഉള്ള ഏത് ലക്ഷ്യത്തെയും കണ്ടെത്താനും,അക്രമിക്കാനും പൈലറ്റിനു സാധിക്കും.

ലക്ഷ്യത്തിനു നേരെ ഹെലികോപ്റ്റർ തിരിക്കാതെ തന്നെ അതിനെ അക്രമിക്കാൻ പൈലറ്റിനെ സഹായിക്കുന്ന ഇൻഫ്രാ റെഡ് സൈറ്റിംഗ് സംവിധാനത്തിലാണ് ഹെൽമറ്റ് പ്രവർത്തിക്കുക.

Share5904TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies