ഈ വനിതാ ദിനം നമ്മുടെ ധീര ജവാൻമാരുടെ കുടുംബത്തിന് സമർപ്പിക്കാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഈ വനിതാ ദിനം നമ്മുടെ ധീര ജവാൻമാരുടെ കുടുംബത്തിന് സമർപ്പിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2019, 08:48 pm IST
FacebookTwitterWhatsAppTelegram

രാജശ്രീ ഗുപ്തയെ ഓർമ്മയുണ്ടോ ?

ദേശീയ പതാക പുതച്ച് കിടക്കുന്ന പ്രിയതമന്റെ ഭൗതിക ശരീരത്തിനു മുന്നിൽ നിന്ന് കണ്ണീരടക്കി അഭിമാനത്താൽ തലയുയർത്തി സല്യൂട്ട് ചെയ്ത ക്യാപ്ടൻ രാജശ്രീ ഗുപ്തയെ ? കാർഗിലിൽ ധീരമായി പൊരുതി വീരമൃത്യുവരിച്ച മഹാവീരചക്ര മേജർ വിവേക് ഗുപ്തയുടെ ഭാര്യയെ ?

കേണൽ മുനീന്ദ്രനാഥ റായുടെ ഭൗതിക ദേഹത്തിനു മുന്നിൽ ഗൂർഖ റെജിമെന്റിന്റെ വാർക്രൈ കരഞ്ഞുകൊണ്ടാണെങ്കിലും കരുത്തോടെ മുഴക്കിയ മകൾ അൽക്ക റായിയെ ?

യൂണിഫോമണിഞ്ഞ് ഭർത്താവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ സ്ക്വാഡ്രൻ ലീഡർ ആരതി സിംഗിനെ നമുക്ക് മറക്കാനാകുമോ ? വീരമൃത്യു വരിച്ച ഭരത്താവിന്റെ പാതയിൽ മകനും സൈനികനാകുമെന്ന് പ്രഖ്യാപിക്കുന്ന അമ്മമാരെ മറക്കാൻ നമുക്ക് കഴിയുമോ ?

ഭാരതമിന്ന് ജീവിക്കുന്നത് , സുരക്ഷിതത്വത്തോടെ മുന്നോട്ട് പോകുന്നത് ഇതുപോലെയുള്ള ആയിരക്കണക്കിന് അമ്മമാരുടെ , ഭാര്യമാരുടെ , സഹോദരിമാരുടെ , പുത്രിമാരുടെ ജ്വലിക്കുന്ന ത്യാഗത്തിന്റെ കരുത്തിലാണ്..

നമുക്ക് വേണ്ടിയാണ്… അവരുടെ സന്തോഷങ്ങളും സ്വപ്നങ്ങളും ബലികഴിക്കപ്പെട്ടത് ..

ഈ വനിത ദിനം നമുക്ക് വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബത്തിനായി സമർപ്പിക്കാം … അവർക്കൊരു സ്മരണാഞ്ജലി തീർക്കാം ..

പ്രിയ വനിത പ്രേക്ഷകരേ…

വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തോടൊപ്പം ഈ രാഷ്‌ട്രം മുഴുവനുമുണ്ടെന്ന് നമുക്ക് അറിയിക്കാം..

ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ സന്ദേശങ്ങൾ 07-03-2019 വ്യാഴം 11 A.M നു മുൻപ് ഞങ്ങൾക്കയയ്‌ക്കൂ ..

തെരഞ്ഞെടുക്കപ്പെട്ടവ ജനം ടിവി പേജിൽ പ്രസിദ്ധീകരിക്കാം ..

വീഡിയോ സന്ദേശങ്ങൾ അയക്കേണ്ട നമ്പർ – 790 7000 737 – (വാട്സാപ്പ് മാത്രം)

ഈ വനിത ദിനം ധീരജവാന്മാരുടെ കുടുംബത്തിനൊപ്പം !

#NationWithBraveHeartsFamily
#JanamWithBraveHeartsFamily
#HomageToBraveHearts
#Womensday

Share355TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies