തിരുവനന്തപുരം: വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് ആര്‍എംപി നേതാവ് കെകെ രമയ്ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ സ്ഥാനാര്‍ത്ഥിയെ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വടകര ലോകസഭാ മണ്ഡലത്തില്‍ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സഖാവ് പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച്…
Posted by Kodiyeri Balakrishnan on Tuesday, March 19, 2019