സ്മാര്‍ട്ട് ഫോണ്‍ വഴി പണമീടാക്കാം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സ്മാര്‍ട്ട് ഫോണ്‍ വഴി പണമീടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2019, 03:26 pm IST
FacebookTwitterWhatsAppTelegram

സാധനം വാങ്ങാന്‍ കടകളിലെത്തുന്നവരില്‍ നിന്നും വിലയീടാക്കാന്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ മതി. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കൊണ്ട് ഫോണില്‍ തൊട്ടാല്‍ മതി പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനമൊരുക്കി മാസ്റ്റര്‍കാര്‍ഡ്. ടാപ്-ആന്‍ഡ്-ഗോ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനമൊരുക്കുന്നത്.

നാല് സെന്റീമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സംവിധാനവുമായി ബന്ധപ്പെടാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഒരുക്കിയിട്ടുള്ള വൈഫൈ അടക്കമുള്ള സൗകര്യം ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ചെറുകിട വ്യാപാരികളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പോയിന്റ് സെയില്‍ (പി.ഓ.എസ്) സംവിധാനം ഉപയോഗിച്ച് ഒരാളില്‍ നിന്നും ശരാശരി 2000 രൂപയുടെ ഇടപാടാണ് ചെറുകിട വ്യാപരസ്ഥാപനങ്ങളില്‍ നടക്കുന്നത്. എന്നാല്‍, ബാങ്കുകള്‍ നല്‍കുന്ന പി.ഒ.എസ് സംവിധാനത്തിന്റെ ഉപയോഗത്തിനും പരിപാലനത്തിനും ചെലവുള്ളത് വ്യാപാരികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ചെലവോന്നും ഇല്ലാതെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സൗകര്യമൊരുക്കുന്നു എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

2020 ആകുമ്പോഴേക്കും സ്മാര്‍ട്ട് ഫോണുകളില്‍ പി.ഓ.എസ് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതിനായി പ്രത്യേകിച്ച് പാസ്‌വേഡോ ഏതെങ്കിലും തരത്തിലെ കോഡുകളോ ഉപയോഗിക്കേണ്ടതയില്ലെന്നതും പ്രത്യേകതയാണ്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കാര്‍ഡുകളിലും പി.ഒ.എസ് യന്ത്രങ്ങളിലും നിലവില്‍ ടാപ് ആന്‍ഡ് ഗോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിനായി വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. 2020-ഓടെ മാസ്റ്റര്‍ കാര്‍ഡ് വ്യാപകമാക്കാനാണ് പദ്ധതി.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies