ഓഹരികള്‍ വാങ്ങാം പേടിഎം വഴി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഓഹരികള്‍ വാങ്ങാം പേടിഎം വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2019, 04:47 pm IST
FacebookTwitterWhatsAppTelegram

ഓഹരികള്‍ വാങ്ങാന്‍ കൂടുതല്‍ ഡിസ്‌ക്കൗണ്ട് സേവനങ്ങളുമായാണ് പേടിഎം എത്തുന്നു. മൊബൈല്‍ പണമിടപാട് സ്ഥാപനമായ പേടിഎമ്മിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ പേടിഎം മണി സ്റ്റോക് സേവന രംഗത്തേക്ക് വരികയാണ്. പേടിഎം സി.ഇ.ഒ. വിജയ് ശേഖര്‍ ശര്‍മയാണ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ സ്‌റ്റോക് ബ്രോക്കിങ്ങ് സേവനം നിലവില്‍ വരുമെന്ന് അറിയിച്ചത്.

ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ ‘സെബി’യുടെ അനുമതി കമ്പനിക്ക് ലഭിച്ചു. കൂടാതെ ബി.എസ്.ഇ, എന്‍.എസ്.ഇ എന്നിവയില്‍ നിന്നും അംഗത്വം ലഭിച്ചു കഴിഞ്ഞു. ഡിസ്‌കൗണ്ട് ബ്രോക്കിങ്ങ് സേവനമായിരിക്കും കമ്പനി ഒരുക്കുകയെന്നാണ് സൂചന. പേടിഎം മണി ആപ്പ് മൊബൈലിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്റ്റോക്കുകള്‍ വളരെ എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക എന്ന് കമ്പനി അറിയിച്ചു. ഓഹരി വിപണിയിലെ ഒരു സുപ്രധാന മാറ്റത്തിന്റെ തുടക്കമാകും പേടിഎമ്മിന്റെ സ്റ്റോക്ക് ബ്രോക്കിംഗ് എന്നാണ് വിലയിരുത്തലുകള്‍.

നിലവില്‍ പേടിഎം മണിയിലൂടെ മ്യൂച്വല്‍ഫണ്ടുകള്‍ വാങ്ങാന്‍ സാധിക്കും. പേടിഎം മണി വഴി സ്വര്‍ണ വ്യാപാരവും നടത്താവുന്നതാണ്. സ്വര്‍ണ വ്യാപാരത്തിനുള്ള അനുമതിയും പേടിഎം നേരത്തേ തന്നെ നേടിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പെയ്മെന്റ് കമ്പനിയാണ് ‘പേടിഎം’. നിലവില്‍ 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies