സ്‌കൂള്‍ വിപണി പിടിക്കാന്‍ ഓഫര്‍ പെരുമഴ; ആമസോണ്‍ ' ബാക്ക് ടു സ്‌കൂള്‍ ' സ്റ്റോര്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സ്‌കൂള്‍ വിപണി പിടിക്കാന്‍ ഓഫര്‍ പെരുമഴ; ആമസോണ്‍ ‘ ബാക്ക് ടു സ്‌കൂള്‍ ‘ സ്റ്റോര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2019, 02:37 pm IST
Facebook
Twitter
WhatsAppTelegram

സ്‌കൂളിലേക്കുള്ള ബാഗും നോട്ട് ബുക്കുകളും വാങ്ങാന്‍ ഇനി കടകള്‍ തോറും കയറി ഇറങ്ങേണ്ടകാര്യം ഇല്ല. വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതി. പ്രമുഖ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമായ ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി ‘ ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ ‘ സ്റ്റോര്‍ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്‌സുകള്‍, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മികച്ച ഇളവുകളോടെ തിരഞ്ഞെടുക്കാം.

ഓര്‍പാറ്റ്, അപ്‌സര, ലുക്‌സര്‍, നടരാജ് ക്ലാസ്സ്മേറ്റ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ നോട്ട് പാടുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍, എന്നിവയും ക്യാമലിന്‍, കാമേല്‍, ഫേബര്‍ കാസ്റ്റെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും മികച്ച ഓഫറുകളില്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകും. സഫാരി, സ്‌കൈ ബാഗ്‌സ്, വൈല്‍ഡ് ക്രാഫ്റ്റ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.

ഡിസ്നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ 199 രൂപ മുതല്‍ ആരംഭിക്കും. പീജിയന്‍, സെല്ലോ, ബോറോസില്‍, മില്‍ട്ടണ്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ 100രൂപ മുതല്‍ ലഭ്യമാണ്.

Share170
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies