വിഐപി സൗന്ദര്യമരുന്നുകളുമായി ഭട്കല്‍ സ്വദേശി പിടിയില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിഐപി സൗന്ദര്യമരുന്നുകളുമായി ഭട്കല്‍ സ്വദേശി പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2019, 11:40 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമാതാരങ്ങള്‍ക്കും മറ്റ് പ്രമുഖന്മാര്‍ക്കുമായി സൗന്ദര്യമരുന്ന് എത്തിക്കുന്നയാള്‍ പിടിയിലായി. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചാണ് കര്‍ണാടക ഭട്കല്‍ സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വലയില്‍ വീഴുന്നത്. അനധികൃത സൗന്ദര്യവര്‍ധക മരുന്നുകള്‍ക്ക് പ്രമുഖ സിനിമാതാരങ്ങളാണ് ആവശ്യക്കാരെന്ന് അധികൃതര്‍ പറയുന്നു. ശരീരത്തിന് ഹാനികരമായ മരുന്നുകള്‍ ബോളീവുഡ് താരങ്ങളടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് എത്തിക്കാറെന്ന് പിടിയിലായ ആള്‍ കസ്റ്റംസിനോട് പറഞ്ഞു.

ലഹരിയും അപകടകാരികളായ രാസവസ്തുക്കളും അടങ്ങുന്ന സൗന്ദര്യവര്‍ധക മരുന്നുകള്‍ പുതിയ ഭീഷണിയാവുകയാണ്.അന്താരാഷ്‌ട്ര ബ്രാന്റുകളുടെ വലിയവിലയുള്ള മേയ്‌ക്കപ്പ് സാധനങ്ങളുടെ അമ്പരിപ്പിക്കുന്ന സാദൃശ്യമുള്ള ലിപ്സ്റ്റിക്‌സ്, പൗഡറുകള്‍,ബോഡി ലോഷനുകള്‍, ഐലൈനറുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ എത്തിക്കുന്ന വലിയ ശ്രൃംഖലയാണുള്ളത്.

എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന വമ്പന്മാര്‍ ഉള്‍പ്പെടുന്ന വന്‍മയക്കുമരുന്ന് ശ്രൃംഖല നിശാപാര്‍ട്ടികളെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരങ്ങള്‍ക്ക് പുറമേയാണ് പുതിയരൂപത്തിലുള്ള മരുന്നുകള്‍ പിടിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ഡയസെപാം ഗുളികള്‍ വിതരണം ചെയ്യുന്നയാളെ പിടിച്ചിരുന്നു.

Share12
Tweet
SendShare

More News from this section

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

Latest News

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies