ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നീരാളിയെ എടുത്ത് മുഖത്ത് വച്ചു , പിന്നെ കണ്ണു തുറന്നത് ആശുപത്രിക്കിടക്കയിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ നീരാളിയെ എടുത്ത് മുഖത്ത് വച്ചു , പിന്നെ കണ്ണു തുറന്നത് ആശുപത്രിക്കിടക്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2019, 04:35 pm IST
Facebook
Twitter
WhatsAppTelegram

ഒരു പാവം ജീവി , ഈ ചിന്തയോടെയാണ് തന്റെ മുഖത്തേയ്‌ക്ക് ഒരു നീരാളിയെ ജാമി എടുത്ത് വച്ചത് . ഫോട്ടോ എടുക്കുകയായിരുന്നു ഉദ്ദേശ്യം . പക്ഷെ അധികം വൈകാതെ ജാമിയ്‌ക്ക് ഒരു കാര്യം മനസ്സിലായി നീരാളി വെറും പാവമല്ല .

വാഷിംഗ്ടണിലെ ടകോമ പാലത്തില്‍ നടന്ന ചൂണ്ടയിടൽ മൽസരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മുഖത്ത് എടുത്ത് വച്ച നീരാളിയുടെ ഗ്രാഹി ജാമിയുടെ മുഖത്ത് ആഴ്ന്ന് ഇറങ്ങുകയായിരുന്നു .

വേദന സഹിക്കാനാകാതെ ജാമി ഉടൻ നീരാളിയെ കുടഞ്ഞെറിഞ്ഞു . മുഖത്ത് നിന്ന് രക്തം വാർന്ന് ഒഴുകുന്ന നിലയിലാണ് ജാമിയെ ആശുപത്രിയിലെത്തിച്ചത് .

കാഴ്ചയിൽ പാവമായി തോന്നിയ ആ ജീവി ഉപദ്രവിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നായിരുന്നു ജാമിയുടെ പ്രതികരണം. ‘‘ആദ്യം അത് എന്റെ മുഖത്ത് കളിക്കുകയായിരുന്നു. എന്റെ ചെവിയിലും മൂക്കിലും ഇഴഞ്ഞു നടന്നു. പിന്നീട് എന്റെ കവിളിലേക്ക് ഇറങ്ങി അതിന്റെ ഗ്രാഹികൾ ആഴ്‌ത്തി , മുഖത്തിന്റെ ഇടത് വശം തളർന്ന നിലയിലാണ് തോന്നുന്നത് .വേദനയും മരവിപ്പുമുണ്ട് ‘ – ജാമി പറഞ്ഞു.

ഒരു ചിത്രമെടുക്കാൻ കാട്ടിയ ഈ സാഹസം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും ജാമി കൂട്ടിച്ചേർക്കുന്നു.

Share150
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies