കാര്‍ഗില്‍ ഗേള്‍ 'ഗുന്‍ജന്‍ സക്‌സേന'യ്ക്ക് പിറന്നാള്‍ ആശംസയുമായി ജാന്‍വി കപൂര്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാര്‍ഗില്‍ ഗേള്‍ ‘ഗുന്‍ജന്‍ സക്‌സേന’യ്‌ക്ക് പിറന്നാള്‍ ആശംസയുമായി ജാന്‍വി കപൂര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2019, 11:33 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ അടുത്തതായി പുറത്ത് വരുന്ന ചിത്രമാണ് “ദ കാര്‍ഗില്‍ ഗേള്‍”. ഗുന്‍ജന്‍ സക്‌സേനയുടെ സാഹസിക ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഗുന്‍ജനായി വേഷമിടുന്നത് ജാന്‍വി കപൂര്‍ ആണ്.

ചിത്രീകരണ തിരക്കിലാണെങ്കിലും താരം ഇന്‍സ്റ്റയില്‍ സജീവമാണ്. ഇപ്പോള്‍ കാര്‍ഗില്‍ ഗേളായ ഗുന്‍ജന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റയിലൂടെയാണ് ജാന്‍വി ഗുന്‍ജന് പിറന്നാള്‍ ആശംസ നേര്‍ന്നത്.

‘സാഹസികത എന്താണെന്നും കഠിന പ്രയത്‌നത്തിനെ കുറിച്ചും മനസിലാക്കി തന്നതിന് നന്ദി. താങ്കളുടെ ജീവിത കഥയിലൂടെ എനിക്ക് എന്നെ മനസിലാക്കാന്‍ സാധിച്ചു, അതുപോലെ മറ്റുള്ളവര്‍ക്കും താങ്കളുടെ ജീവിതം ഒരു പ്രചോദനമാകുമെന്നും ജാന്‍വി പറഞ്ഞു. പിറന്നാള്‍ ആശംസയോടൊപ്പം ഗുന്‍ജനോടൊപ്പമുള്ള ഒരു ഫോട്ടോയും ജാന്‍വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിതയാണ് ഗുന്‍ജന്‍ സക്‌സേന. 1999 കാര്‍ഗില്‍ യുദ്ധസമയത്തായിരുന്നു അത്. പരിക്കേറ്റ ഇന്ത്യന്‍ ഭടന്മാരെയും കൊണ്ട് അതിര്‍ത്തിയില്‍ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് ഗുന്‍ജന്‍ സക്‌സേന എത്തിച്ചത്. നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് പിന്നീട് രാജ്യം ശൗര്യചക്ര നല്‍കി ഗുന്‍ജനെ ആദരിക്കുകയുണ്ടായി.

ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിതയാണിവര്‍. വ്യോമസേനയുടെ വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ 25 പേരടങ്ങുന്ന ആദ്യബാച്ചിലെ അംഗമായിരുന്നു ഗുന്‍ജന്‍. കാര്‍ഗില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് സേന നിയോഗിച്ച ആദ്യ വനിതാപൈലറ്റും ഇവരായിരുന്നു.

‘ധഡക്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ അരങ്ങിലെത്തിയത്. ദ കാര്‍ഗില്‍ ഗേള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജാന്‍വിയെ തിരക്കുള്ള കഥാപാത്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന് വേണ്ടി ജാന്‍വി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു വേണ്ടി പല തവണ ഗുന്‍ജനെ കാണുകയും, സംസാരിക്കുകയും ചെയ്തിരുന്നു.

നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. എയര്‍ഫോഴ്‌സ് യൂനിഫോമില്‍ ജാന്‍വി നടന്നു വരുന്ന ചിത്രമാണ് പുറത്ത് വിട്ടത്.യുദ്ധമുഖത്ത് ഹെലികോപ്ടര്‍ പറത്താന്‍ ഗുന്‍ജന്‍ സക്‌സേന എടുത്ത ധീരമായ തീരുമാനത്തെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ശരണ്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. കരണ്‍ ജോഹര്‍, ഹിരോ ജോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor)

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor)

Share245
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies