വെനീസ് ചലചിത്രമേളയില്‍ മുണ്ടുടുത്ത് തനി നാടന്‍ പയ്യനായി ജോജു ജോര്‍ജ്; ആരാധകരുടെ ഹൃദയം കവര്‍ന്ന് ചോല ടീം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വെനീസ് ചലചിത്രമേളയില്‍ മുണ്ടുടുത്ത് തനി നാടന്‍ പയ്യനായി ജോജു ജോര്‍ജ്; ആരാധകരുടെ ഹൃദയം കവര്‍ന്ന് ചോല ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2019, 03:09 pm IST
Facebook
Twitter
WhatsAppTelegram

വെനീസ് : ജോജു ജോര്‍ജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി  സനല്‍ കുമാര്‍ സംവിധാനം ചെയ്ത ചോല എന്ന സിനിമ വെനീസ് ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.

ചലച്ചിത്ര മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ ഓറിസോന്റ്‌റി മത്സരത്തിലേയ്‌ക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സിനിമ കാണാനായി വെനീസിലെത്തിയ ചോല ടീമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാവുന്നത്.

മുണ്ടുടുത്ത് തനി നാടന്‍ മലയാളി പയ്യനായി റെഡ് കാര്‍പ്പറ്റിലേയ്‌ക്ക് എത്തിയ നടന്‍ ജോജു ജോര്‍ജാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. നിറഞ്ഞ കൈയ്യടികളോടെയാണ് വെനീസ് ജോജുവിനെയും സംഘത്തിനെയും സ്വീകരിച്ചത്.

ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലചിത്രമേള. ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമെന്ന അംഗീകാരവും ചോലയ്‌ക്കുണ്ട്.

ചോല സിനിമയുടെ ആദ്യ ഷോയാണ് വെനീസില്‍ നടക്കുന്നത് ജോജുവിനൊപ്പം ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സനല്‍ കുമാര്‍ ശശിധരന്‍, നിമിഷ സജയന്‍, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവരാണ് എത്തിയത്.

കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരങ്ങള്‍ ചോലയ്‌ക്ക് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം നിമിഷയ്‌ക്ക് ലഭിച്ചത് ഈ സിനിമയിലെ അഭിനയത്തിനാണ്. മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം ജോജു ജോര്‍ജ്ജിനും മികച്ചസംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം സനല്‍ കുമാറിനും ലഭിച്ചിരുന്നു.

Share368
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies