നോട്ടം പോലും മനസില്‍ ഭീതിപരത്തുന്ന മാല്‍ക്കം; ലൂക്കയുടെ തമിഴ് പ്രവേശം നയന്‍താരയോടൊപ്പം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നോട്ടം പോലും മനസില്‍ ഭീതിപരത്തുന്ന മാല്‍ക്കം; ലൂക്കയുടെ തമിഴ് പ്രവേശം നയന്‍താരയോടൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2019, 08:58 am IST
Facebook
Twitter
WhatsAppTelegram

നോട്ടം കൊണ്ടു പോലും ഭീതി പരത്തുന്ന കഥാപാത്രമാണ് നെറ്റ്ഫ്ളിക്ക്സിന്റെ ഇന്ത്യന്‍ സീരിസായ സേക്രഡ് ഗെയിംസിലെ മാല്‍ക്കം എന്ന കഥാപാത്രം. അതില്‍ മാല്‍ക്കം എന്ന കഥാപാത്രമായി എത്തിയത് ലൂക്ക് കെന്നി എന്ന നടനായിരുന്നു. തികഞ്ഞ കൈയടക്കത്തോടെയാണ് മാല്‍ക്കത്തെ ലൂക്ക് അവതരിപ്പിച്ചത്.

ലൂക്കിന്റെ മിന്നുന്ന പ്രകടനം സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. സീരിസിന് ഹിന്ദിയില്‍ മാത്രമല്ല മറ്റ് സിനിമാ മേഖലകളിലും ആരാധകരുണ്ട്. ഇപ്പോഴിതാ ലൂക്കിനെ തേടി തമിഴ് സിനിമയും എത്തിയിരിക്കുകയാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ലൂക്കും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഗ്‌നേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയായിരിക്കും ലൂക്കിന്റെ തമിഴ് പ്രവേശനം എന്നാണ് വിവരം. സംവിധാനം നിര്‍വഹിക്കുന്നത് മിലിന്ദ് റാവുവാണ്. സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും തകര്‍ത്ത ഹൊറര്‍ ചിത്രമായ ‘അവളുടെ’ സംവിധായകനാണ് മിലിന്ദ്.

പേരിടാത്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത് നയന്‍താരയായിരിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ തന്നെ ഇമൈകള്‍ നൊടികള്‍, ഐറ, കൊലയുതിര്‍ കാലം തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളിലൂടെ നയന്‍താര കൈയ്യടി നേടിയിരുന്നു.

Share128
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies