മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കടവന്ത്ര വീട്ടില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കടവന്ത്ര വീട്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2019, 11:51 am IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 68-ാം പിറന്നാള്‍. പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ആരാധകര്‍ മമ്മൂട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ആശംസ നേര്‍ന്നത്. രാത്രി പന്ത്രണ്ടു മണിയോടെ കൊച്ചിയിലെ പനമ്പള്ളി വീട്ടിനു മുമ്പിലാണ് ആരാധകരെത്തിയത്.

ഇത്തവണ ആരാധകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ നടന്‍ രമേശ് പിഷാരടിയുമുണ്ടായിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്‍ സിനിമ സംവിധാനം നിര്‍വഹിക്കുന്നത് രമേശ് പിഷാരടിയാണ്. ആര്‍പ്പുവിളികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് താരം ആരാധകരില്‍ നിന്ന് ആശംസകള്‍ സ്വീകരിച്ചു.

മുന്‍ വര്‍ഷവും ആരാധകര്‍ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. അന്ന് മമ്മൂട്ടി കേക്ക് നല്‍കിയാണ് ആരാധകരെ സ്വീകരിച്ചത്. കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മമ്മൂട്ടി എന്നാല്‍ ഒരു നിമിഷം ആരാധകരെ അഭിവാദ്യം ചെയ്യാനായി വീട്ടു പടിക്കല്‍ നിന്നു.

പിറന്നാൾ ദിനത്തിൽ രാത്രി 12 മണിക്ക് മമ്മൂയുടെ വീട്ടിൽ എത്തിയ ജനക്കൂട്ടം

പിറന്നാൾ ദിനത്തിൽ രാത്രി 12 മണിക്ക് മമ്മൂയുടെ വീട്ടിൽ എത്തിയ ജനക്കൂട്ടം

Posted by Mammootty Fans Club on Friday, September 6, 2019

ആഘോഷ പരിപാടികളിലേക്ക് നീങ്ങും മുമ്പ് അദ്ദേഹം ആരാധകരോട് ‘കേക്ക് വേണോ’ എന്നു ചോദിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം വ്യത്യസ്ത രീതിയിലാണ് നടി അനു സിത്താര മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കുട്ടിക്കാലം മുതല്‍ മമ്മൂട്ടിയുടെ കട്ട ഫാനായിരുന്നു നടി അനു സിതാര. ഷാളില്‍ പിറന്നാള്‍ ആശംസകള്‍ എന്നെഴുതി, മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും ഉള്‍പ്പെടുത്തിയ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആരാധകരില്‍ പലരുടെയും വാട്സ് ആപ്പ് സ്റ്റാറ്റസും ഈ വീഡിയോയാണ്.

Happy birthday dear mammooka ❤️❤️😘😘😘

Posted by Anu Sithara on Friday, September 6, 2019

Share307
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies