ഇസയുടെ ആദ്യ ഓണം; മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് പ്രിയതാരം ചാക്കോച്ചന്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇസയുടെ ആദ്യ ഓണം; മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് പ്രിയതാരം ചാക്കോച്ചന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2019, 09:28 am IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയ താരം ചാക്കോച്ചന്റെ സ്വന്തം ‘ഇസ’യുടെ ആദ്യ ഓണമാണിത്. അതുകൊണ്ടുതന്നെ ചാക്കോച്ചനും പ്രിയയ്‌ക്കും ഏറെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ഓണം. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസയെന്ന ഇസഹാഖ് ബോബന്‍ കുഞ്ചാക്കോ അവരുടെ ജീവിതത്തിലേക്ക് വന്നത്.

ഇസയുടെ ഓരോ ചടങ്ങും ചാക്കോചന്‍ ആഘോഷമാക്കാറുണ്ട്. ഇസ വന്നതിനു ശേഷം അവനെ ചുറ്റിപറ്റിയാണ് ചാക്കോച്ചന്‍. ഇസയുമായി പങ്കിടുന്ന ഓരോ നിമിഷവും സമൂഹമാധ്യമത്തിലും ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇസ സമൂഹ മാധ്യമത്തിലെ സ്ഥിരം ചര്‍ച്ച വിഷയവുമാണ്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

താരപുത്രന്റെ ആദ്യ ഓണ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കസവുമുണ്ടും സ്റ്റൈലന്‍ തലക്കെട്ടുമായി വലിയൊരു പൂക്കളത്തിന് മുമ്പില്‍ അച്ഛനമ്മമാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഓണാശംസകള്‍ക്കൊപ്പം പങ്കുവെച്ചത്.

കാത്തിരിപ്പിനൊടുവില്‍ എത്തിയ കണ്‍മണിക്ക് ഇസഹാക്ക് എന്നാണ് പേര് നല്‍ിയിരിക്കുന്നത്. ബൈബിളില്‍ അബ്രാഹിമിനും സാറായ്‌ക്കും നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞിനെ ലഭിച്ചത്. അവന് അവര്‍ നല്‍കിയ പേരാണ് ഇസഹാക്ക്. ആ കഥയുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ചാക്കോചനും തന്റെ കുട്ടിക്ക് ഇസഹാക്ക് എന്ന പേരാണ് നല്‍കിയത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies