പ്രധാനമന്ത്രിയുടെ ജീവചരിത്രം പ്രമേയമായ 'മാന്‍ ബൈരാഗി'യുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറക്കി; ആശംസകളുമായി അക്ഷയ് കുമാറും, പ്രഭാസും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രധാനമന്ത്രിയുടെ ജീവചരിത്രം പ്രമേയമായ ‘മാന്‍ ബൈരാഗി’യുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തിറക്കി; ആശംസകളുമായി അക്ഷയ് കുമാറും, പ്രഭാസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2019, 02:42 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പ്രമേയമാകുന്ന സിനിമ മാന്‍ ബൈരാഗിയുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ നടന്‍ അക്ഷയ്കുമാര്‍ പുറത്തിറക്കി. പ്രധാനമന്ത്രിയുടെ 69-ാം പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയത്.

സഞ്ജയി ലീല ബന്‍സാലിയുടേയും മഹാവീര്‍ ജയിന്റേയും സവിശേഷ ഫീച്ചര്‍ സിനിമയായ മാന്‍ ബൈരാഗിയുടെ ഫസ്റ്റ് ലുക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയതില്‍ ഒരു പാട് സന്തോഷമുണ്ടെന്നും പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് അക്ഷയ് കുമാര്‍ പറഞ്ഞു. പോസ്റ്റിനൊപ്പം പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും അക്ഷയ്കുമാര്‍ മറന്നില്ല.

View this post on Instagram

A post shared by Akshay Kumar (@akshaykumar)

‘സവിശേഷ വ്യക്തിക്ക് സവിശേഷ വ്യക്തികള്‍ ഒരുക്കുന്ന സവിശേഷ സിനിമയാണിത്. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാഹുബലി താരം പ്രഭാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അറിയപ്പെടാത്ത കഥയാണ് സിനിമയിലൂടെ വ്യക്തമാക്കുന്നതെന്നും താരം പറഞ്ഞു.

View this post on Instagram

A post shared by Akshay Kumar (@akshaykumar)

പ്രധാനമന്ത്രിയെ കുറിച്ച് ആരും അറിയാത്ത കഥകളും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളേയും കോര്‍ത്തിണക്കിയാണ് സിനിമ ചെയ്തതെന്ന് സഞ്ജയ് ലീല ബന്‍സാലി അറിയിച്ചു. അദ്ദേഹത്തിന്റെ അറിയപ്പെടാത്ത കാര്യങ്ങള്‍ ജനങ്ങള്‍ അറിയണമെന്നും ബന്‍സാലി പറഞ്ഞു.

സിനിമ ഡിസംബറോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി, മഹാവീര്‍ ജയിന്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സഞ്ജയ് ത്രിപാഠിയാണ്.

Share726
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies