പരിസ്ഥിതി സംരക്ഷണം; ഓര്‍ഡര്‍ ഡെലിവറിക്കായി ആമസോണ്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി കൈകോര്‍ക്കുന്നു
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പരിസ്ഥിതി സംരക്ഷണം; ഓര്‍ഡര്‍ ഡെലിവറിക്കായി ആമസോണ്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി കൈകോര്‍ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 12:40 pm IST
Facebook
Twitter
WhatsAppTelegram

ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി കൂട്ടുപിടിക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധതിരിച്ചതോടെയാണ് ആമസോണും പുതിയ തീരുമാനത്തിലെത്തിയത്. അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവിന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ഇതിനോടകം ആമസോണ്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം തുടക്കത്തില്‍ കോടികളുടെ നിക്ഷേപം റിവിയന്‍ സ്റ്റാര്‍ട്ടപ്പില്‍ ആമസോണ്‍ നടത്തിയതിന് പിന്നാലെയാണ് വാഹന ഓര്‍ഡറും റിവിയനെ ഏല്‍പ്പിക്കുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇലക്ട്രിക് വാനുകള്‍ വാങ്ങുന്ന വിവരം ആദ്യം അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്നും ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

2040-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള പാരീസ് ഉച്ചകോടിയുടെ ലക്ഷ്യം നേരത്തെ കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോണിന്റെ പുതിയ നീക്കം. 2021 മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും 10,000 ഇലക്ട്രിക് വാനുകള്‍ നിരയിലേക്കെത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 2030 മുതല്‍ ഒരു ലക്ഷം ഇ-വാനുകളും ഓര്‍ഡര്‍ ഡെലിവറിക്കായി രംഗത്തിറങ്ങുമെന്നും ആമസോണ്‍ ക്ലാര്‍ക്ക് അറയിച്ചു.

പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും ആമസോണിനായി റിവിയന്‍ ഓട്ടോമോട്ടീവ് പുറത്തിറക്കുക. മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് ഇ-വാനുകള്‍ കമ്പനി നിര്‍മിക്കുക. അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. വാഹനത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

Share80
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies