'ലാല്‍ കപ്താന്‍' ടീസര്‍: സെയ്ഫ് അലി ഖാന്റെ രൂപമിതാണെങ്കില്‍, പ്രകടനമെന്തായിരിക്കും ? അമ്പരന്ന് ആരാധകര്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ലാല്‍ കപ്താന്‍’ ടീസര്‍: സെയ്ഫ് അലി ഖാന്റെ രൂപമിതാണെങ്കില്‍, പ്രകടനമെന്തായിരിക്കും ? അമ്പരന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 02:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബോളീവുഡില്‍ തരംഗമാകാന്‍ നടന്‍ സെയ്ഫ് അലി ഖാന്‍. പുതിയ ചിത്രത്തിന്റെ ടീസറിലൂടെയാണ് സെയ്ഫിന്റെ മറ്റൊരു ശക്തമായ സാന്നിധ്യം ബോളീവുഡില്‍ നിറയുന്നത്. ലാല്‍ കപ്താന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം തീവ്രമായ പ്രതികാരദാഹവുമായി നടക്കുന്ന നാഗ സന്യാസിയുടെ കഥയാണ്.

അതിശക്തമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറയുന്ന ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത് ഫിലിം നിര്‍മ്മാതാവ് ആനന്ദ്‌റായ് തന്റെ ട്വിറ്ററിലൂടെയാണ്. ‘ചാരത്തില്‍ നിന്ന് ചാരത്തിലേയ്‌ക്ക്-പൊടിപടലങ്ങളിലൂടെ ഒന്നും ഒളിപ്പിക്കാതെയുള്ള ലാല്‍ കപ്താന്റെ പ്രതികാരം’ആ ഭീകരമായ പ്രതികാര വേട്ട ഒക്ടോബര്‍ 18നാണ് ബിഗ് സ്‌ക്രീനില്‍ നിറയുന്നത്. പ്രേക്ഷക ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആനന്ദ് ട്വിറ്ററിലൂടെ പറഞ്ഞു.

From ashes to ashes, from dust to dust – no hiding from #LaalKaptaan's vengeance, in this we trust. The deadly HUNT has begun! Be a part of his journey. #HuntBegins18Oct@ErosNow #SaifAliKhan @cypplOfficial @Nopisingh @zyhssn @deepakdobriyal #ManavVij https://t.co/kbVRsmFNcH

— AANAND L RAI (@aanandlrai) September 24, 2019

ഈ ഇയിടെ ഇറങ്ങിയ ടീസറില്‍ ശബ്ദ സാന്നിധ്യമായി സെയ്ഫ് അലി ഖാന്‍ തന്നെയാണ് നിറയുന്നത്. ചാരത്തില്‍ നിന്നുയര്‍ന്ന്, പൊടിപാറിച്ച് കണ്ണില്‍ അഗ്നിപാറിക്കൊണ്ട് പാഞ്ഞടുക്കുന്ന നാഗസന്യാസി പറയുന്നതെല്ലാം ജീവിതത്തെയും മരണത്തെയും കുറിച്ചാണ്.’ ഒരു മനുഷ്യന്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ കാലന്‍ തന്റെ പോത്തിന്റെ പുറത്തുകയറി ആ മനുഷ്യന് പുറകേ പിന്‍തുടരാന്‍ തുടങ്ങും’ നാഗസന്യാസി സെയ്ഫിന്റെ ഒരോ നിശ്വാസത്തിലൂടെ ആ കഥാപാത്രമായി നമ്മിലേയ്‌ക്കും നിറയുകയാണ്.

ശക്തമായ ശബ്ദസന്നിവേശങ്ങളും ഇരുളും വെളിച്ചവും പൊടിപടലങ്ങളും നിറഞ്ഞ ചിത്രീകരണങ്ങളും കാണിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഭാഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.സ്വാതന്ത്രത്തിന് മുന്‍പുള്ള ഭാരതത്തിന്റെ കൃത്യമായ പരിഛേദമായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമ പ്രേക്ഷകരെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തുമെന്നാണ് ട്രെയിലര്‍ റിവ്യൂകള്‍ കാണിക്കുന്നത.്

Share91
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies