ലൂസിഫറിന് മൂന്നാംഭാഗം വരുന്നു; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി പൃഥ്വിരാജ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലൂസിഫറിന് മൂന്നാംഭാഗം വരുന്നു; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 04:01 pm IST
Facebook
Twitter
WhatsAppTelegram

ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയായ ലൂസിഫര്‍. നടന്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന് മോഹന്‍ലാലും, മുരളി ഗോപിയും വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. അതിനു മുമ്പ് തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന സൂചന സംവിധായകന്‍ പൃഥ്വിരാജ്. നല്‍കിയിരിക്കുകയാണ്.

‘ആശീര്‍വാദത്തോടെ ലാലേട്ടന്‍’ എന്ന പരിപാടിയുടെ വേദിയിലാണ് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളിഗോപിയും മൂന്നാംഭാഗത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘ലാലേട്ടന് ഇഷ്ടപ്പെട്ട ഒരു ചിന്ത, ആന്റണി പെരുമ്പാവൂര്‍ എന്ന മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മ്മാതാവ് പിന്തുണയ്‌ക്കാന്‍ തീരുമാനിച്ച ഒരു പ്രോജക്ട്, മുരളിക്ക് ഏത് സംവിധായകനെ വേണമെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. അത് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിടത്താണ് ഞാനൊരു സംവിധായകനായതെന്നും പൃഥി പറഞ്ഞു.

ലൂസിഫറിന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്നു സിനിമകള്‍ വേണ്ടിവരുമെന്ന് തുടക്കത്തില്‍ തന്നെ അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ഇത് പുറത്ത് പറയരുതെന്ന് മുരളി തന്നോട് പറഞ്ഞിരുന്നുവെന്നും പൃഥ്വി പറഞ്ഞു.

ആദ്യസിനിമ എടുത്ത് ചളമാക്കിയാല്‍ പിന്നെ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന് കരുതിയാണ് അത് ആദ്യമേ പറയാതിരുന്നതെന്നും പൃഥ്വി പറഞ്ഞു. 2020 അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വി വ്യക്തമാക്കി.

Share272
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies