അബുദാബിയിൽ ഇനി കഥകളിക്കാലം
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അബുദാബിയിൽ ഇനി കഥകളിക്കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2019, 01:00 am IST
Facebook
Twitter
WhatsAppTelegram

അബുദാബി കേരള സോഷ്യൽ സെന്റർ, മണിരംഗ് അബുദാബി  , ശക്‌തി തിയറ്റേഴ്‌സ് അബുദാബി   എന്നിവ സംയുക്തമായ് സംഘടിപ്പിക്കുന്ന എട്ടാമത്  അബുദാബി കഥകളി മഹോത്സവം  ഒക്ടോബർ  3 , 4 , 5 , എന്നീ തീയ്യതികളിൽ  അബുദാബി  കേരള സോഷ്യൽ സെന്ററിൽ  അരങ്ങേറും. ” സീതായനം ” എന്ന പേരിൽ നടക്കുന്ന  കഥകളി മഹോത്സവത്തിൽ  രാമായണം കഥകളായ   ബാലിവധം, രാവണ വിജയം , ശ്രീരാമ പട്ടാഭിഷേകം, തോരണ യുദ്ധം എന്നീ   നാല് കഥകളാണ്  അവതരിപ്പിക്കുന്നത്.

എല്ലാ ദിവസവും രാത്രി 7 മണിക്ക് കഥകളി മഹോത്സവം ആരംഭിക്കും . കലാമണ്ഡലം ഗോപിയാശാന്റെ നേതൃത്വത്തിലുള്ള    അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയത്തിന്റെതാണ്  കളിയോഗം . ആദ്യമായിട്ടാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി  ഇന്ത്യക്ക്  പുറത്ത്  അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ കഥകളി മഹോത്സവത്തിനുണ്ട്.  ശ്രീരാമ പട്ടാഭിഷേകം അതിന്റെ എല്ലാ ആഘോഷപ്പെരുമകളോടും കൂടിയാണ് അരങ്ങിൽ അവതരിപ്പിക്കുക  ഇരുപതിലധികം നടന ഗായക വാദകന്മാർ ഈ കഥകളി മഹോത്സവത്തിൽ പങ്കെടുക്കുന്നുണ്ട് . പത്മശ്രീ കലാമണ്ഡലം ഗോപി , സദനം കൃഷ്ണൻ കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ , കലാമണ്ഡലം ചമ്പക്കര വിജയൻ ,കലാമണ്ഡലം നീരജ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

കലാമണ്ഡലം ഗോപി ശ്രീരാമനായും ,സദനം കൃഷ്ണൻകുട്ടി  ബാലിയും ഭരതനുമായും അരങ്ങിലെത്തും. നെടുമ്പിള്ളി രാംമോഹൻ  വെങ്ങേരി നാരായണൻ  അഭിജിത് വർമ്മ  (പാട്ട് ),  കലാമണ്ഡലം കൃഷ്ണദാസ് , ഉദയൻ നമ്പൂതിരി(ചെണ്ട) ,  കലാനിലയം  മനോജ് ( മദ്ദളം) തുടങ്ങിയവരാണ്  സംഗീത   മേളങ്ങൾക്ക്  പ്രാധാന്യമുള്ള ഈ കഥകൾക്ക്  മാറ്റേകുന്നത് .കഥകളി ആസ്വാദനത്തിന്റെ സമസ്ത ആശയ തലങ്ങളെയും ഹൃദയസ്പര്‍ശകമാക്കുന്ന സീതായനം  ആസ്വാദ്യമാക്കാന്‍ ഡോ. പി. വേണുഗോപാലന്‍ അരങ്ങ്
പരിചയപ്പെടുത്തും. കഥകളിയിലെ മുഖ്യസ്ഥാനീയരായ നിരവധി കലാകാരന്മാരുടെ സംഗമവേദിയായ മാറുന്ന ” സീതായനം” കഥകളി ആസ്വാദകർക്ക്  മതിവരാത്ത ദൃശ്യാനുഭവമാണ് സമ്മാനിക്കുക

Share46
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies