ഒന്നര ദിവസം കൊണ്ട് വിറ്റഴിച്ചത് 750 കോടിയുടെ ഫോണുകള്‍; റെക്കോര്‍ഡ് വില്‍പ്പനയില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഒന്നര ദിവസം കൊണ്ട് വിറ്റഴിച്ചത് 750 കോടിയുടെ ഫോണുകള്‍; റെക്കോര്‍ഡ് വില്‍പ്പനയില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2019, 08:07 pm IST
FacebookTwitterWhatsAppTelegram

ഒന്നര ദിവസം കൊണ്ട് ആമസോണില്‍ വിറ്റഴിഞ്ഞത് 750 കോടിയുടെ ഫോണുകള്‍. സെപ്തംബര്‍ 29 ന് ആരംഭിച്ച ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലാണ് ഫോണുകള്‍ വിറ്റഴിക്കപ്പെട്ടത്. വണ്‍പ്ലസ്, ആപ്പിള്‍, സാസംങ് എന്നീ ബ്രാന്‍ഡുകളുടെ ഫോണുകളാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. വണ്‍പ്ലസ് 7, ഐഫോണ്‍ XR എന്നിവയ്‌ക്ക് പ്രത്യേക വിലക്കിഴിവാണ് സെയിലില്‍ ഒരുക്കിയിരിക്കുന്നത്.

29,000 രൂപയ്‌ക്കാണ് വണ്‍പ്ലസ് 7 സെയിലില്‍ വില്‍പന നടത്തുന്നത്. 400 രൂപ വരെ വിലക്കിഴിവാണ് വണ്‍പ്ലസ് 7 പ്രോയ്‌ക്ക് ഒരുക്കിയിരിക്കുന്നത്. 4,999 രൂപയാണ് റെഡ് മീ 7 എയ്‌ക്ക് ലഭിക്കുന്നത്. 44,999 രൂപയ്‌ക്കാണ് ഐഫോണ്‍ XR ലഭിക്കുന്നത്. എല്‍ജി, ഹോണര്‍, വിവോ, റിയല്‍ മീ, ഓപ്പോ, നോക്കിയ എന്നീ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം വമ്പിച്ച വിലക്കുറവാണ് കമ്പനി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും വമ്പിച്ച ജനപങ്കാളിത്തമാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുന്നത്. ധാരാളം ആളുകളാണ് ആമസോണ്‍ പ്രൈംമെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യാ മേധാവി അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഡ്യൂറബിള്‍സ് തുടങ്ങിയവയ്‌ക്കും വലിയ വിലക്കുറവാണുള്ളത്. എസ് ബി ഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഒക്ടോബര്‍ നാല് വരെയാണ് സെയില്‍.

Share290TweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies