ഹൃതിക് -ടൈഗര്‍ ചിത്രം 'വാര്‍' സല്‍മാന്റെ 'ഭാരത് 'നെ കടത്തിവെട്ടി, നാലു ദിവസത്തെ ബോക്‌സോഫിസ് കലക്ഷന്‍ 124 കോടി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹൃതിക് -ടൈഗര്‍ ചിത്രം ‘വാര്‍’ സല്‍മാന്റെ ‘ഭാരത് ‘നെ കടത്തിവെട്ടി, നാലു ദിവസത്തെ ബോക്‌സോഫിസ് കലക്ഷന്‍ 124 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2019, 11:20 am IST
Facebook
Twitter
WhatsAppTelegram

ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച ചിത്രം വാര്‍ ഇരുവരുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണ് നേടിയത്. നാലു ദിവസത്തിനിടെ ബോക്‌സോഫിസ് കളക്ഷനില്‍ നേടിയത് 124 കോടി. ആമിര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, സല്‍മാന്‍ ഖാന്റെ ഭാരത് എന്നീ ചിത്രങ്ങളെ പിന്തളളിയാണ് വാര്‍ മുന്നിലെത്തിയത്.

നാലു ദിവസത്തെ ബോക്‌സോഫിസ് കളക്ഷനില്‍ ആമീറിന്റെ ചിത്രത്തിന് 119 കോടിയാണ് ലഭിച്ചത്. സല്‍മാന്റെ ഭാരതിന് 122.20 കോടിയാണ് ലഭിച്ചത്. ചിത്രം എല്ലാ ഭാഷകളിലും 100 കോടി കടന്നെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റ് തരന്‍ ആദര്‍ശ് വ്യക്തമാക്കിയത്. റിലീസ് ദിവസം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ നേടിയത് 51.60 കോടിയാണ്.

ഗാന്ധി ജയന്തി ദിനത്തിലാണ് വാര്‍ റിലീസ് ചെയ്തത്. മൂന്നു ദിവസത്തിനിടെയാണ് വാര്‍ 100 കോടി ക്ലബില്‍ കയറിയത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ധൂം ത്രീ, സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ തുടങ്ങിയവയാണ് മൂന്നു ദിവസത്തിനുള്ളില്‍ 100 കോടി കടന്ന മറ്റു ചിത്രങ്ങള്‍.

ഇന്ത്യന്‍ സൈനികരെ പരിശീലിപ്പിക്കുന്ന കമാന്‍ഡറും അദ്ദേഹം ഏറ്റെടുക്കുന്ന ദുഷ്‌ക്കരമായ ദൗത്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രത്യേക സാഹചര്യത്തില്‍ ശത്രുവായി മുദ്ര കുത്തപ്പെടുന്ന കമാന്‍ഡര്‍ക്കെതിരെ ശിഷ്യന്‍ എത്തുന്നു. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുമാണ് ചിത്രത്തില്‍ പറയുന്നത്. കമാന്‍ഡര്‍ കബീര്‍ ആയി ഹൃത്വിക് റോഷന്‍ എത്തുമ്പോള്‍ ശിഷ്യനായി ടൈഗര്‍ ഷ്രോഫും എത്തുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദ്യത്യ ചോപ്രയാണ് നിര്‍മ്മിക്കുനനത്. മലയാളിയായ സുരേഷ് നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ നായികയായി എത്തുന്നത് വാണി കപൂര്‍ ആണ്.

#War benchmarks…
⭐️ Fifth #YRF film to cross ₹ 💯 cr in 3 days, after #Dhoom3, #Sultan, #TZH and #TOH.
⭐️ #Highest grossing *first 3 days* for #HrithikRoshan, #TigerShroff and director #SiddharthAnand.#India biz.

— taran adarsh (@taran_adarsh) October 5, 2019

Share173
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies