പരസ്യം കണ്ട് റൂം ബുക്ക് ചെയ്തു; കുടുംബം പെരുവഴിയില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പരസ്യം കണ്ട് റൂം ബുക്ക് ചെയ്തു; കുടുംബം പെരുവഴിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2019, 02:01 pm IST
Facebook
Twitter
WhatsAppTelegram

പരസ്യം കണ്ട് മുറി ബുക്ക് ചെയ്ത  കുടുംബം കണ്ടത് പണി തീരാത്ത കെട്ടിടം. അവധിക്കാലം ആഘോഷമാക്കാന്‍ ബുക്ക് ചെയ്ത ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം കുടുംബം തിരിച്ചറിഞ്ഞത്. തങ്ങള്‍ ബുക്ക് ചെയ്ത 5 സ്റ്റാര്‍ ഹോട്ടല്‍ ഇതുവരെയും പണി തീര്‍ന്നിട്ടില്ലെന്നറിഞ്ഞത് സ്ഥലത്തെത്തിയപ്പോഴാണ്.

യുകെയിലെ ലിങ്കണ്‍ഷെയറിലെ ഗെയിന്‍സ്ബറോയില്‍ നിന്നുള്ള മാര്‍ക്ക് മോള്‍ഡ് യാത്രാ കമ്പനിയായ ലവ്‌ഹോളിഡേസ് വഴിയാണ് കുടുംബം താമസത്തിനായുള്ള ആഡംബര ഹോട്ടല്‍ ബുക്ക് ചെയ്തത്. ഇതിനായി 3,465 ഡോളര്‍ (3.2 ലക്ഷം രൂപ) നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അവധിക്കാലം ആസ്വദിക്കാന്‍ കുടുംബം ഈജിപ്തില്‍ എത്തിയത്.

‘രണ്ടാഴ്ചത്തെ അവധിക്കാലം ‘ക്രിസ്റ്റല്‍ ബീച്ച് അക്വാ പാര്‍ക്ക് ആന്റ് ഹോട്ടലില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം’ എന്ന പരസ്യമായിരുന്നു കുടുംബത്തിന് വിനയായത്. ബീച്ചിലേക്കും വാട്ടര്‍ പാര്‍ക്കുകളിലേക്കും പ്രവേശനം ലഭിച്ചതിനാലാണ് സംഘം പരസ്യത്തില്‍ കണ്ടഹോട്ടല്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഓഗസ്റ്റില്‍ അവര്‍ ഈജിപ്തില്‍ വന്നിറങ്ങിയപ്പോയാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര ഹോട്ടലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.

തുടര്‍ന്ന് കുടുംബം പരാതിപ്പെടുമെന്ന് മനസ്സിലാക്കിയ ഹോട്ടല്‍ അധികൃതര്‍ അഞ്ചുപേരടങ്ങുന്ന സംഘത്തെ ഇതര താമസ സ്ഥലങ്ങളിലേക്ക് മാറ്റി. ഹോട്ടല്‍ അധികൃതര്‍ ഒരുക്കി തന്ന മുറികള്‍ വൃത്തിയില്ലാത്തതായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ തങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ മുറി പഴയ കെട്ടിടമാണെന്നും ഉടന്‍ പൊളിച്ചുനീക്കാനുള്ളതാണെന്നും മനസ്സിലായി.

ഇതിനെ തുടര്‍ന്ന് അസ്വസ്ഥരായ വിനോദസഞ്ചാരികള്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. പരാതി ഭയന്ന് ഹോട്ടല്‍ അധികൃതര്‍ വിനോദ സഞ്ചാരികളെ മറ്റൊരു ഹോട്ടലിലേയ്‌ക്ക് മാറ്റി. ഇതിനായി അവരില്‍ നിന്ന് 8,000 ഡോളര്‍ (7.4 ലക്ഷം രൂപ) ‘ഹോള്‍ഡിംഗ് ഡെപ്പോസിറ്റ്’ ആവശ്യപ്പെട്ടു. ഹോട്ടലിനായി കുടുംബം നല്‍കിയ ഫണ്ട് കൈമാറ്റം ചെയ്യപ്പെടും എന്ന് ട്രാവല്‍ കമ്പനി അവര്‍ക്ക് ഉറപ്പ് നല്‍കിയതിനാല്‍ പുതിയ താമസ സ്ഥലത്തിനായി കുടുംബത്തിന് വീണ്ടും പണം നല്‍കേണ്ടിവന്നു.

കുടുംബത്തിന് നേരിട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കമ്പനി അവരോട് മാപ്പു പറയുകയും പിന്നീട് വെബ്സൈറ്റില്‍ നിന്ന് പരസ്യം പിന്‍വലിക്കുകയും ചെയ്തു

Share287
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies