ഇനി ചൂടിനെ പേടിക്കണ്ട; ചൂട് സമയത്തും തല കൂളാക്കാന്‍ ബ്ലൂ 3 ഹെല്‍മറ്റ് കൂളര്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇനി ചൂടിനെ പേടിക്കണ്ട; ചൂട് സമയത്തും തല കൂളാക്കാന്‍ ബ്ലൂ 3 ഹെല്‍മറ്റ് കൂളര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2019, 10:24 pm IST
FacebookTwitterWhatsAppTelegram

വെയില്‍ കത്തി നില്‍ക്കുന്ന സമയത്തും ചൂടുകാലത്തും ഇരുചക്ര വാഹനത്തിലുള്ള യാത്ര അസഹനീയമാണ്. തലയില്‍ ഹെല്‍മറ്റ് വെച്ചിട്ടുണ്ടെങ്കിലുള്ള അവസ്ഥ പറയുകയും വേണ്ട. ബൈക്കില്‍ എസി ഇല്ലാത്തതിനാല്‍ എത്ര കൊടും ചൂടാണെങ്കിലും സഹിച്ച് യാത്ര ചെയ്‌തേ പറ്റൂ. എന്നാല്‍ ചൂട് സമയത്ത് തല കൂളാക്കാന്‍ ഉപകരിക്കുന്ന സംവിധാനമാണ് ഹെല്‍മറ്റ് കൂളറുകള്‍.

ഇന്ത്യയില്‍ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കുന്ന പ്രമുഖ കമ്പനികളിലെന്നാണ് ആപ്പ്‌ടെനര്‍ മൈക്കാട്രോണിക്‌സ്. ബ്ലൂആര്‍ നിരയില്‍ ബ്ലൂE20 എന്ന പേരിലുള്ള പുതിയ ഹെല്‍മറ്റ് കൂളറുമായി എത്തിയിരിക്കുകയാണ് ആപ്പ്‌ടെനര്‍ മെക്കാട്രോണിക്‌സ്.

2020 ജനുവരിയില്‍ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഹെല്‍മറ്റ് കൂളര്‍ അവതരിപ്പിക്കുക. ബ്ലീസ്‌നാപ്പ്, ബ്ലൂസ്‌നാപ്പ് 2 എന്നീ ഹൈല്‍മറ്റ് കൂളറുകള്‍ക്ക് പിന്നാലെയാണ് പുതിയ പതിപ്പായ ബ്ലൂ3 വിപണിയിലെത്തുന്നത്. ഫുള്‍ഫെയ്‌സ് ഹെല്‍മറ്റുകളില്‍ മാത്രമെ ഈ കൂളര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയൂ.

പുതിയ കൂളറിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. അന്തരീക്ഷ താപനില മനസിലാക്കി ഹെല്‍മറ്റിനുള്ളിലെ താപനില കുറയ്‌ക്കാന്‍ കൂളറിന് കഴിയും. റൂം കൂളറിന്റെ അതേ അടിസ്ഥാനത്തിലാണ് ഹംല്‍മറ്റ് കൂളറിന്റേയും പ്രവര്‍ത്തനം. പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളിലേക്കെത്തുന്നത്.

പുതുതായി ഒരു ഹെഡ്‌സെറ്റ് പാര്‍ട്ട്‌സ് ബ്ലൂ3 യില്‍ ഇടം നേടിയിട്ടുണ്ട്. സമാര്‍ട്ട് ഫോണുമായി കണക്ട്റ്റ് ചെയ്ത് വിവരങ്ങള്‍ അറിയിക്കാനാണ് ഹെഡ്‌സെറ്റ്. ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ്, മെസേജ് വായന എന്നീ സൗകര്യങ്ങള്‍ കൂളറിലെ ഹെഡ്‌സെറ്റ് വഴി ലഭ്യമാകും. ബ്ലൂ3 കൂളറിന്റെ വില കമ്പനി വ്യക്തമാക്കിയിട്ടില്ല.

Share159TweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies