സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പദ്ധതിയ്ക്ക് തിരിച്ചടി; സ്‌കീമില്‍ നിന്നും പിന്മാറുമെന്ന് ഹോട്ടലുടമകള്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പദ്ധതിയ്‌ക്ക് തിരിച്ചടി; സ്‌കീമില്‍ നിന്നും പിന്മാറുമെന്ന് ഹോട്ടലുടമകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2019, 03:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പദ്ധതിയ്‌ക്ക് തിരിച്ചടി. ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് കീഴിലെ 8,000 ത്തോളം ഹോട്ടലുടമകള്‍ സൊമാറ്റോ ഗോള്‍ഡ് ഡെലിവറി സ്‌കീമില്‍ നിന്നും പിന്‍വാങ്ങും. ഗോള്‍ഡ് ഡെലിവറി സര്‍വ്വീസ് സ്‌കീം അവസാനിപ്പിക്കാതെ ഇനി ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് സൊമറ്റോ കമ്പനിയോട് വ്യക്തമാക്കിയതായി അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് ഷെട്ടി പറഞ്ഞു.

വിവിധ വിഷയങ്ങളിലെ ആശങ്കകള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും ഇത് പരിഹരിക്കാനായി കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സൊമാറ്റോ ഗോള്‍ഡില്‍ നല്‍കുന്ന വന്‍ ഇളവുകള്‍, ഡെലിവറി എക്സിക്യൂട്ടീവുകളുടെ ക്ഷാമം എന്നീ വിഷയങ്ങളായിരുന്നു ഹോട്ടലുടമകള്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഹോട്ടലുടമകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതോടെയാണ് ഗോള്‍ഡ് സര്‍വ്വീസ് സ്‌കീം അവസാനിപ്പിക്കാതെ മുന്നോട്ട് പോകില്ലെന്ന തീരുമാനം ഹോട്ടലുടമകള്‍ സ്വീകരിച്ചത്.

2017 ലാണ് സൊമാറ്റോ ഗോള്‍ഡ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിച്ച സമയം മുതല്‍ ഹോട്ടലുടമകള്‍ ഇതിനെ എതിര്‍ത്തിരുന്നു. ഗോള്‍ഡ് പദ്ധതിയില്‍ നിന്നും ഹോട്ടലുടമകള്‍ക്ക് ലാഭമില്ലെന്നും സൊമാറ്റോയ്‌ക്ക് മാത്രമാണ് ലാഭം കിട്ടുന്നതെന്നും പരാതി ഉയരുന്നുണ്ട്.

Share64
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies