ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് ശശിതരൂരും വി മധുസൂദനന് നായരും അര്‍ഹരായി. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിയ്ക്കാണ് ഇംഗ്ലീഷില്‍ പുരസ്ക്കാരം ലഭിച്ചത്.
അച്ഛന് പിറന്ന വീട് എന്ന കവിതയ്ക്കാണ് മധുസൂദനന് നായര്‍ പുരസ്ക്കാരത്തിന് അര്‍ഹനായത്. സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര തമ്പാറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.