കോഹ്‌ലിക്കും ടീമംഗങ്ങള്‍ക്കും ആവേശകരമായ സ്വീകരണം; ഭുവനേശ്വര്‍ ഏകദിനം ഞായറാഴ്ച
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലിക്കും ടീമംഗങ്ങള്‍ക്കും ആവേശകരമായ സ്വീകരണം; ഭുവനേശ്വര്‍ ഏകദിനം ഞായറാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2019, 01:42 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ടീം ഇന്ത്യയുടെ പരമ്പരനേട്ടം കാണാനായി ആവേശപൂര്‍വ്വം ഭുവനേശ്വര്‍ ഒരുങ്ങി. ഇന്നലെ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ടീമിനും വെസ്റ്റിന്‍ഡീസിനും ഒടീഷ ആവേശകരമായ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം ഞായറാഴ്ചയാണ് നടക്കുന്നത്.

A warm and traditional welcome for #TeamIndia in Bhubaneswar.#INDvWI pic.twitter.com/Xw1IL7g6gU

— BCCI (@BCCI) December 19, 2019

പരമ്പരാഗതമായി ഷാളുകള്‍ അണിയിച്ചും സിന്ദൂരം ചാര്‍ത്തിയുമാണ ടീമുകളെ ഹോട്ടലിലേക്കും സ്വീകരിച്ചാനയിച്ചത്. നിലവില്‍ 1-1ന് സമനിലയില്‍ നില്‍ക്കുന്ന മത്സരം അവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ആദ്യമത്സരത്തില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത പൊള്ളാര്‍ഡും കൂട്ടരും രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ഓവറോള്‍ പ്രകടനത്തില്‍ തകര്‍ന്നു പോയി. അതിനാല്‍ത്തന്നെ തുല്യ ശക്തികളുടെ പ്രകടനമായിട്ടാണ് കളിവിദഗ്ധര്‍ ഇന്ത്യാ-വിന്‍ഡീസ് പോരാട്ടത്തെ കാണുന്നത്.

രണ്ടാം ഏകദിനത്തില്‍ 159 റണ്‍സ് നേടിയ രോഹിത് ശര്‍മയും 102 റണ്‍സോടെ മികവുകാട്ടിയ രാഹുലും ഇന്ത്യയുടെ ബാറ്റിംഗില്‍ കരുത്തായി മാറി. ബൗളിംഗില്‍ ഹാട്രിക് നേടി കുല്‍ദീപ് യാദവ് നടത്തിയ മിന്നും പ്രകടനവും ഇന്ത്യക്ക് സമ്മാനിച്ചത് 107 റണ്‍സിന്റെ ഉശിരന്‍ വിജയമായിരുന്നു. മികച്ച ഫോമിലുള്ള മുന്‍ നിര ബാറ്റിംഗ് നിരയാണ് വിന്‍ഡീസിന്റെ കരുത്ത്. അവരെ പുറത്താക്കാനായാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.

Share375
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies