രാമജന്മഭൂമിയിൽ സ്ഫോടനം നടത്താൻ ജയ്ഷെ മുഹമ്മദ് നീക്കം ; ഭീകരവാദികളുടെ ടെലിഗ്രാം സന്ദേശങ്ങൾ ഇന്റലിജൻസിന് , അയോദ്ധ്യയിൽ വൻ സുരക്ഷ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമജന്മഭൂമിയിൽ സ്ഫോടനം നടത്താൻ ജയ്ഷെ മുഹമ്മദ് നീക്കം ; ഭീകരവാദികളുടെ ടെലിഗ്രാം സന്ദേശങ്ങൾ ഇന്റലിജൻസിന് , അയോദ്ധ്യയിൽ വൻ സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2019, 03:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ ആക്രമണം നടത്താൻ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നീക്കം . ഇതു സംബന്ധിച്ച ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ ടെലിഗ്രാം സന്ദേശങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു . ആശയവിനിമയത്തിനായി ജയ്ഷെ മുഹമ്മദും , മറ്റ് ഭീകര സംഘടനകളും ടെലിഗ്രാമാണ് ഉപയോഗിക്കുന്നത് .

ജയ്ഷെ മുഹമ്മദിന്റെ നീക്കങ്ങളെ കുറിച്ച് ഇന്റലിജൻസ് ഏജൻസി മറ്റ് സുരക്ഷാ വിഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടാതെ അയോദ്ധ്യയിലും നഗരത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരിൽ നടക്കുന്ന കലാപങ്ങളുടെ മറ പിടിച്ചാകും ജയ്ഷെ മുഹമ്മദിന്റെ ആക്രമണങ്ങളെന്നും സൂചനയുണ്ട് . അയോദ്ധ്യ സംബന്ധിച്ച വിധി വരുന്നതിനു മുൻപ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ജയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു .

രാമക്ഷേത്രം നിർമ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഏതു അക്രമത്തിലൂടെയും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവൻ മൗലാന തൽഹ സിയാഫ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തങ്ങളുടെ ഒന്നാം നമ്പർ ശത്രുവെന്നും പ്രസ്താവിച്ചിരുന്നു .

മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് സിയാഫ്.ജമ്മു കശ്മീരിൽ നടന്ന മിക്ക ഭീകര ആക്രമണങ്ങൾക്ക് പിന്നിലും,പത്താൻ കോട്ട് , പുൽവാമ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദാണെന്ന് തെളിഞ്ഞിരുന്നു

Share1292TweetSendShare

More News from this section

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies