അണിയറയില്‍ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് റാലി കാര്‍; പരീക്ഷണ പതിപ്പുമായി ഒപെൽ അടുത്ത ജൂലൈയില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അണിയറയില്‍ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് റാലി കാര്‍; പരീക്ഷണ പതിപ്പുമായി ഒപെൽ അടുത്ത ജൂലൈയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2019, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് റാലി കാര്‍ അവതരിപ്പിക്കാനൊരുങ്ങി ഒപെൽ. അടുത്ത വര്‍ഷം ജൂലൈയില്‍ പരീക്ഷണ വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ വാഹനത്തിന്റെ ഡ്യൂറബിലിറ്റി ടെസ്റ്റ് പുരോഗമിക്കുകയാണ്.

അടിഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന ബാറ്ററിയും വാഹനത്തിന്റെ ഭാരവും മികച്ച പെര്‍ഫോര്‍മന്‍സ് നല്‍കും. 2020/21 സീസണിനു വേണ്ടി 20ഓളം വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നും 2020 ജൂലൈയില്‍ ഉപഭോക്താക്കള്‍ക്ക് പരീക്ഷണ ഓട്ടം നടത്താനായി 15 വാഹനങ്ങള്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

നിലവില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നുണ്ട്. റാലിയുടെ സമയത്തുള്ള ബാറ്ററിയുടെ താപനില ക്രമീകരിക്കുന്നതും മറ്റ് സോഫ്റ്റ്‌വെയര്‍ സംബന്ധമായ കാര്യങ്ങളിലുമാണ് ഇപ്പോള്‍ പരീക്ഷണം നടക്കുന്നതെന്ന് ഒപെല്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ഗ് ഷ്രോട്ട്. അറിയിച്ചു.

കോംപെറ്റീഷന്‍ മോഡ്, റെയിന്‍ മോഡ്, എനര്‍ജി-സേവിംഗ് ഇക്കോ മോഡ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളുള്ള ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുക. കോംപെറ്റീഷന്‍ മോഡില്‍ ഉയര്‍ന്ന പവറാണ് വാഹനം ഉത്പാദിപ്പിക്കുക. മഴക്കാലത്ത് തെന്നുന്ന പ്രതലത്തില്‍ സഞ്ചരിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് റെയിന്‍ മോഡില്‍ ഉണ്ടാകുക. സാധാരണ നിലയിലുള്ള ഡ്രൈവിംഗിന് അനുയോജ്യമായ മോഡാണ് എനര്‍ജി സേവിംഗ് മോഡ്.

Share123
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies