ഊബര്‍ എയര്‍; ഇലക്ട്രിക് എയര്‍ ടാക്‌സിക്കായി ഹ്യൂണ്ടായിയും ഊബറും കൈക്കോര്‍ക്കുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഊബര്‍ എയര്‍; ഇലക്ട്രിക് എയര്‍ ടാക്‌സിക്കായി ഹ്യൂണ്ടായിയും ഊബറും കൈക്കോര്‍ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 06:55 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് എയര്‍ ടാക്‌സിക്കായി സൗത്ത് കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായി മോട്ടോറും ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബറും കൈക്കോര്‍ക്കുന്നു. അടുത്തിടെ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2020-യില്‍ എയര്‍ ടാക്‌സിയുടെ മാതൃക കമ്പനി അവതരിപ്പിച്ചു. ഊബറുമായി കൈക്കോര്‍ക്കുന്ന ആദ്യത്തെ ഓട്ടോമോട്ടിവ് കമ്പനിയാണ് ഹ്യൂണ്ടായി.

പറക്കും കാറുകള്‍ വികസിപ്പിക്കാന്‍ ഊബറും ഹ്യുണ്ടായിയും വ്യത്യസ്ത സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023-ഓടെ ‘ഊബര്‍ എയര്‍’ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഊബര്‍ എലിവേറ്റ് തലവന്‍ എറിക് അലിസണ്‍ പറഞ്ഞു. എന്നാല്‍, പറക്കും കാറുകള്‍ 2028-ഓടെ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഹ്യുണ്ടായ് എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ഈയുസണ്‍ ചുങ് വ്യക്തമാക്കിയത്.

പൈലറ്റ് ഉള്‍പ്പെടെ 5 പേര്‍ക്ക് എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാം. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ വരെ ദൂരം പറക്കാന്‍ എയര്‍ ടാക്‌സിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1000 അടി മുതല്‍ 2000 അടി ഉയരത്തിലൂടെയാണ് എയര്‍ ടാക്‌സി സഞ്ചരിക്കുക. നിലവില്‍ പൈലറ്റിനെ ഉപയോഗിച്ച് എയര്‍ ടാക്‌സി പറത്താനാണ് തീരുമാനം. പിന്നാലെ പൈലറ്റില്ലാത്ത വാഹനമായി എയര്‍ ടാക്‌സി മാറുമെന്നും കമ്പനി അറിയിച്ചു.

റണ്‍വേയില്‍ സഞ്ചരിച്ച് ടേക്ക് ഓഫ് ചെയ്യുന്നതിനു പകരം, നില്‍ക്കുന്ന പ്രതലത്തില്‍നിന്ന് ഹെലികോപ്റ്റര്‍ ഉയര്‍ന്നുപൊങ്ങുന്നതു പോലെയുള്ള ‘ടേക്ക് ഓഫും’ ‘ലാന്‍ഡി’ങ്ങും നടത്താന്‍ ശേഷിയുള്ള കാറുകള്‍ വികസിപ്പിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇത്തരം കാറുകള്‍ വികസിപ്പിക്കാന്‍

Share97
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies