ഇന്ത്യാ-ശ്രീലങ്കാ ടി20 പരമ്പര: വിധി നിര്‍ണ്ണയം ഇന്ന്; ടീമില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യത കുറവ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ശ്രീലങ്കാ ടി20 പരമ്പര: വിധി നിര്‍ണ്ണയം ഇന്ന്; ടീമില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യത കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2020, 01:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായി ടി20 ഇന്നു നടക്കും. മഹാരാഷ്‌ട്രയിലെ ഗഹൂഞ്ചേയിലാണ് കളിനടക്കുന്നത്. മഴമൂലം ടോസ്സ് പോലും ചെയ്യാതെ ഉപേക്ഷിച്ച ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഉശിരന്‍ ജയം നേടിയത്. ടീമില്‍ കാര്യമായ മാറ്റം വരാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. നിലവില്‍ ടീം ഇന്ത്യ 1-0ന് മുന്നിലാണ്.

മികച്ച ഫോമിലുള്ള ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രാഹുലിന്റെയും മികവിലാണ് ഇന്ത്യ കഴിഞ്ഞ കളി അനായാസം ജയിച്ചത്. ഒപ്പം മധ്യനിരയില്‍ ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് കോഹ്ലിയെപോലും അമ്പരപ്പിച്ച രസകരമായ കാഴ്ചയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ബൗളിംഗില്‍ അടുത്തിടെയായി ആരെ പരീക്ഷിച്ചാലും വിജയിക്കുന്നു എന്ന ഭാഗ്യവും ഇന്ത്യക്കുണ്ട്. ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ കഴിഞ്ഞ കളിയില്‍ 3 വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ നവദീപ് സൈനിയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി മികച്ച പ്രകടനം നടത്തി.

ഇന്നത്തെ ടീം ലൈനപ്പിവല്‍ മാറ്റം വരുത്തിയാല്‍ സഞ്ചുവിന് അവസരം കിട്ടുമോ എന്ന സാധ്യതയാണ് ആരാധകരുടേയും മനസ്സിലുള്ളത്. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം മലിംഗയുടെ ബൗളിംഗിനോ മടങ്ങി എത്തിയ മാത്യൂസിന്റെ ഓള്‍ റൗണ്ടര്‍ മികവിനോ അവസരത്തിനൊത്ത് ഉയരാനായിട്ടില്ല.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies