ആയിരം ദിവസം കൊണ്ട് 1000 ഗാനങ്ങള്‍; ദുബായിലെ ഇന്ത്യന്‍ ഗായികയ്ക്ക് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആയിരം ദിവസം കൊണ്ട് 1000 ഗാനങ്ങള്‍; ദുബായിലെ ഇന്ത്യന്‍ ഗായികയ്‌ക്ക് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2020, 08:47 pm IST
Facebook
Twitter
WhatsAppTelegram

ആയിരം ദിവസം കൊണ്ട് ആയിരം ഗാനങ്ങള്‍ ആലപിച്ച ദുബായിലെ ഇന്ത്യന്‍ ഗായികയ്‌ക്ക് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. നാല്പത്തെട്ടുകാരി സ്വപ്‌ന എബ്രഹാമിനാണ് ലോക റെക്കോര്‍ഡ് ലഭിച്ചത്. ഗാനങ്ങള്‍ എഴുതിയതും കംപോസ് ചെയ്തതും പാടിയതും സ്വപ്‌ന തന്നെയാണ്. 2017-ഏപ്രില്‍ 8 മുതല്‍ 2020 ജനുവരി 2 വരെയുള്ള ആയിരം ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്രയും ദിവസത്തിനിടെ തല്‍സമയം പാട്ട് രചിക്കുകയും കംപോസ് ചെയ്യുകയും ഗാനം പാടി റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു സ്വപ്‌ന.

ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് പിന്നാലെ ഗിന്നസ് റെക്കോര്‍ഡിനും അപേക്ഷിച്ചിരിക്കുകയാണ് സ്വപ്‌ന. ഇത്രയും വര്‍ഷത്തിനിടെ 22 ആല്‍ബങ്ങളാണ് സ്വപ്‌ന ചെയ്തത്. പലപ്പോഴും സംഗീതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്ന് തോന്നിയപ്പോഴാണ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിനായി ശ്രമിച്ചതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് സൂചിപ്പിച്ചു.

ദുബായില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയാണ് സ്വപ്‌ന എബ്രഹാം. ദുബായിലെ മാനേജേമെന്റ് കണ്‍സള്‍ട്ടിങ്ങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് സ്വപ്‌ന .അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, കെനിയ, ഇസ്രയേല്‍, ഈജിപത്, ശ്രീലങ്ക, സിംഗപ്പുര്‍, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്റ്റേജ് ഷോകള്‍ നടത്തിയ ശേഷമാണ് സ്വപ്‌ന ഈ നേട്ടത്തിനൊരുങ്ങിയത്.

 

പരമ്പരാഗത സുവിശേഷ ഗാനങ്ങള്‍ മുതല്‍ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങള്‍ വരെ സ്വപ്നയ്‌ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎയും 2008 ല്‍ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയ സ്വപ്ന നിരവധി പുരസ്‌കാരങ്ങള്‍ക്കും കൂടി ഉടമയാണ്. ഇന്ത്യയില്‍ നിന്നും അന്താരാഷ്‌ട്ര തലത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ക്രിസ്ത്യന്‍ ആല്‍ബങ്ങള്‍ രചിച്ച് പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യന്‍ മലയാളി വനിത എന്ന ബഹുമതിയും സ്വപ്നയുടെ പേരിലാണ്.

Share230
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies