ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി ടാറ്റ അൾട്രോസ്; റേറ്റിംഗ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കാർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി ടാറ്റ അൾട്രോസ്; റേറ്റിംഗ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 06:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സുരക്ഷയിൽ ഗ്ലോബൽ എൻസിഎപി യുടെ 5സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ടാറ്റ അൾട്രോസ്. ആദ്യമായാണ് ഒരു ഇന്ത്യൻ നിർമ്മിത ഹാച്ച് ബാക്ക് കാർ അഡൽറ്റ് സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യമായി ഇന്ത്യയിൽ സുരക്ഷ പരിശോധനയിൽ 5സ്റ്റാർ നേടിയത് ടാറ്റയുടെ നെക്‌സോൺ ആണ്. വീണ്ടും ടാറ്റ കുടുംബത്തിൽ നിന്ന് ഒരു വാഹനം കൂടി 5സ്റ്റാർ നേടുന്നു എന്നതും ശ്രദ്ധേയമാണ്.

ടാറ്റാ അൽട്രോസ് യാത്രക്കാർക്ക് ലോകോത്തര പരിരക്ഷ നൽകുന്നതിന് ഉതകും വിധമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് റിസൽറ്റ്. അൾട്രോസ് നിരത്തിലെത്തുന്നത് വാഹന പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഘട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഈ സുപ്രധാന നേട്ടം. വാഹനങ്ങളിലെ സുരക്ഷയുടെ ഏറ്റവും ഉയർന്ന ആഗോള നിലവാരം എത്തിക്കാൻ ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിന് കഴിയുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ടാറ്റയുടെ ഈ നേട്ടം.

ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റുകളിലൂടെ ആൽ‌ട്രോസിന്റെ ഘടനയും മൊത്തത്തിലുള്ള സുരക്ഷയും വിലയിരുത്തി. മുന്നിലും പാർശ്വഭാഗങ്ങളിലും കാർ പരീക്ഷിച്ചു. ഗ്ലോബൽ എൻ‌സി‌എപി നടത്തിയ രണ്ട് ടെസ്റ്റുകളുടെയും സംയോജിത വിലയിരുത്തലിലാണ് അൾട്രോസിന് പൂർണ്ണമായ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിൽ ആൾട്രോസ് ശ്രദ്ധേയമായ 3-സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. ഈ നേട്ടത്തിന് അനുസൃതമായി, അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ കമ്പനിയുടെ തീമിന്റെ നിർണായക ഘടകമായി സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share420TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies