ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും; സെയിലിന് നാളെ തുടക്കം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും; സെയിലിന് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2020, 08:39 pm IST
Facebook
Twitter
WhatsAppTelegram

ബംഗളുരു: ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ പെരുമഴയുമായി രാജ്യത്തെ ഇ- കൊമേഴ്‌സ് വമ്പന്മാരായ ആമസോണിന്റേയും ഫ്‌ളിപ്പ് കാര്‍ട്ടിന്റേയും സെയിലിന് നാളെ തുടക്കം. ജനുവരി 22 വരെയാണ് സെയില്‍.

സ്മാര്‍ട്ട് ഫോണ്‍, ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവാണ് ഇരുകമ്പനികളും വാഗ്ദാനം നല്‍കിയിരിക്കുന്നത്.

സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയ്‌ക്കും വന്‍ വിലക്കിഴിവാണ് ലഭിക്കുക. ഡിജിറ്റല്‍ ക്യാമറകള്‍, ആപ്പിള്‍ ഐപാഡ് മിനി, ആപ്പിള്‍ ഐപാഡ് എയര്‍, ആപ്പിള്‍ ഐപാഡ് പ്രോ, വാവെയ് എം 5 ലൈറ്റ്, ഓണര്‍ മീഡിയാപാഡ് ടി3 തുടങ്ങിയ ടാബ്ലെറ്റുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ഫ്‌ളിപ്പ് കാര്‍ട്ടില്‍ പ്രഖ്യാപിച്ചിരുന്നത്.

റെഡ്മി 8 എ, മോട്ടറോള വണ്‍ ആക്ഷന്‍ എന്നിവയ്‌ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 6,499 രൂപ വിലയുള്ള റെഡ്മി 8 എ 5,999 രൂപയ്‌ക്ക് വാങ്ങാം. 10,999 രൂപയ്‌ക്ക് വിറ്റിരുന്ന മോട്ടറോള വണ്‍ ആക്ഷന് 8,999 രൂപയ്‌ക്കാണ് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയിലില്‍ വിറ്റഴിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, കൊട്ടക് മഹീന്ദ്രാ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഫ്‌ളിപ്പ് കാര്‍ട്ടില്‍ പ്രത്യേക ഓഫറുകള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി ഇരുപത് കോടിയിലേറെ ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാച്ചുകള്‍, ബാഗുകള്‍, ഷൂസുകള്‍, ചെരുപ്പുകള്‍ എന്നിങ്ങനെയുള്ളവയ്‌ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് സെയിലില്‍. വണ്‍പ്ലസ്, ഐഫോണ്‍, സാംസങ്, റെഡ്മി, വിവോ, ലെനോവ, ഓപ്പോ, റിയല്‍മി എന്നീ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളും സെയിലില്‍ ഉണ്ടാകും.

എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

Share137
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies