റേഞ്ച് റോവര്‍ ഇവോക് ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 54.94 ലക്ഷം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റേഞ്ച് റോവര്‍ ഇവോക് ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 54.94 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2020, 04:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിന്റെ അവതരണം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള എസ് സ്‌പോര്‍ട്ടിയര്‍ ആര്‍ – ഡൈനാമിക് എസ് ഇ ഡെറിവേറ്റീവ് എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്ക് BS-VI കംപ്ലയന്റ് 132 kW ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ പവര്‍ ട്രെയിനും 184 kW ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ പവര്‍ ട്രെയ്‌നും സഹിതമാണെത്തുന്നത്. 48-വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഓപ്ഷനുമുണ്ടായിരിക്കും.

റേഞ്ച് റോവര്‍ വേലാറില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ ഡിസൈന്‍ രീതിയില്‍ നിന്നുള്ള ഘടകങ്ങള്‍ കൊണ്ടാണ് പുതിയ റേഞ്ച് റോവര്‍ ഇവോക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സവിശേഷായ രൂപത്തിന്റെ കൂടുതല്‍ പരിഷ്‌ക്കരിച്ച മോഡലാണ് ഒതുക്കമുള്ള എസ് യുവി. വ്യത്യസ്തമായ ഫാസ്റ്റ് റൂഫ് ലൈന്‍ മിനുസമുള്ള കാഴ്ചയ്‌ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.

ഇവോക്കിന്റെ നവീകരിച്ച ഉള്‍വശം ആഡംബരം നിറഞ്ഞതാണെങ്കിലും മിതമായ ഡിസൈനില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. കൃത്യമായ ക്രമീകരിച്ച പ്രതലങ്ങളും ക്യുറേറ്റഡ് പ്രീമിയം വസ്തുക്കളുമുപയോഗിച്ച് ചിട്ടയോടെയും ഭംഗിയോടെയുമുള്ള രൂപകല്‍പ്പനയുടെ സംയോജനമാണ് വാഹനത്തിലുള്ളത്. വിശാലമായ ഇന്റീരിയറും പരമാവധി സ്‌പേസ് നല്‍കുന്ന നിര്‍മ്മിതിയും സഹിതം പുതിയ കോംപാക്ട് എസ് യു വി ആഡംബരം നിറഞ്ഞ ഇന്റീരിയര്‍ ഓഫറിംഗുകളുടെ പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു.

യാത്രകളില്‍ മറ്റുള്ളവരുമായി ബന്ധിപ്പിക്കുകയും വിവരങ്ങളും വിനോദങ്ങളും ലഭ്യമാക്കുന്ന സംയോജിത സാങ്കേതികവിദ്യകളുടെ നിര സജ്ജമാക്കിയാണ് ഇവോക്ക് എത്തുന്നത്. ആര്‍-ഡൈനാമിക് എസ്ഇയില്‍ ലഭ്യമാകുന്ന ടച്ച് പ്രോ ഡ്യുവോ, മുകളിലെ ടച്ച് സ്‌ക്രീനും താഴെയുള്ള ടച്ച് സ്‌ക്രീനെയും ഒന്നിപ്പിക്കുന്നു. സ്റ്റിയറിംഗ് വീലിനു പിറകിലായുള്ള ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ ഡ്രൈവിംഗിനെ കുറിച്ചുള്ള നിരവധി വിവരങ്ങളും ആക്ടീവ് സുരക്ഷാ വിവരങ്ങള്‍, ഹോളിസ്റ്റിക് മീഡിയ കണ്‍ട്രോള്‍ എന്നിവയും നല്‍കുന്നു.

എച്ച് ഡി വീഡിയോ സ്‌ക്രീനായി മാറുന്ന ‘ക്ലിയര്‍സൈറ്റ് റിയര്‍-വ്യൂ മിറര്‍’ ഈ വിഭാഗത്തില്‍ ആദ്യമായി ഇവോക്കില്‍ അവതരിപ്പിക്കുന്നു. യാത്രക്കാരോ മറ്റുള്ള വസ്തുക്കള്‍ മൂലമോ പിന്‍ഭാഗത്തെ കാഴ്ച തടസപ്പെടുകയാണെങ്കില്‍ ഡ്രൈവര്‍ മിററിന്റെ താഴെയുള്ള സ്വിച്ച് അമര്‍ത്തിയാല്‍ കാറിന് മുകള്‍ ഭാഗത്ത് നിന്ന് ക്യാമറ ഉയര്‍ന്നു വരികയും വാഹനത്തിന്റെ പിന്നില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ഹൈ ഡെഫിനിഷനില്‍ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്യും. വീതിയേറിയ കാഴ്ചയും കുറഞ്ഞ പ്രകാശത്തിലും മികച്ച വിസിബിലിറ്റിയും നല്‍കുന്നതാണ് സ്‌ക്രീന്‍.

54.94 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ ഇന്ത്യയിലെ പ്രാരംഭ വില

Share122TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies