ജ്ഞാനസൂര്യൻ ഹവിസ്സായൊടുങ്ങി ; പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

ജ്ഞാനസൂര്യൻ ഹവിസ്സായൊടുങ്ങി ; പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2020, 07:42 pm IST
FacebookTwitterWhatsAppTelegram

‌
ആലപ്പുഴ : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ. ആലപ്പുഴ മുഹമ്മയിലെ താമരശ്ശേരി വീട്ടു വളപ്പിൽ പരമേശ്വർജിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ വിചാരകേന്ദ്രത്തിലും വിജെടി ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ഭൗതിക ദേഹം മുഹമ്മയിലെ വസതിയിലെത്തിച്ചത്. ഹിന്ദു ആചാര പ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം കൊച്ചുമകൻ ചിതയ്‌ക്ക് തീകൊളുത്തിയതോടെ ഒരു യുഗത്തിന്റെ പര്യവസാനമാവുകയായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച ഭൗതികദേഹത്തെ കലവൂരിൽ നിന്ന് വിലാപയാത്രയോടെയാണ് മുഹമ്മയിലെ വീട്ടിലെത്തിച്ചത്.

ഇന്നലെ വെളുപ്പിന് അന്തരിച്ച പരമേശ്വർജിയുടെ ഭൗതിക ദേഹം ആർ.എസ്.എസ് പ്രാന്തകാര്യാലയമായ മാധവ നിവാസിലും പൊതു ദർശനത്തിനു വച്ചിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേർ എറണാകുളത്തും തിരുവനന്തപുരത്തും പരമേശ്വർജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ആർ.എസ്.എസ് സർകാര്യവാഹ് ഭയ്യാജി ജോഷി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ , മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മന്ത്രിമാർ , പൊതുപ്രവർത്തകർ , ആർ.എസ്.എസ് കാര്യകർത്താക്കൾ, ബിജെപി നേതാക്കൾ , ജനപ്രതിനിധികൾ തുടങ്ങി വലിയ ജനാവലി പരമേശ്വർജിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.

Tags: PARAMESWARJI
Share3575TweetSendShare

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies