വനിതാ ടി20 ലോകകപ്പ് : ന്യൂസിലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, ജയം മൂന്ന് റണ്‍സിന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ടി20 ലോകകപ്പ് : ന്യൂസിലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, ജയം മൂന്ന് റണ്‍സിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 01:14 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി:ഇന്ത്യന്‍ വനിതകള്‍ക്ക് വനിതാ ടി20 ലോകകപ്പില്‍ ത്രസിപ്പിക്കുന്ന ജയം. മൂന്ന് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചത്. ഇന്ത്യ വെച്ച 133 എന്ന അത്ര വലുതല്ലാത്ത വിജയ ലക്ഷ്യം ന്യൂസിലാന്റിന്് മറികടക്കാനായില്ല. കിവി വനിതകള്‍ക്ക് നിശ്ചിത 20 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

ഇന്ത്യന്‍ ബൗളിംഗ് നിര അവസാന ഓവറുകളില്‍ നടത്തിയ കൃത്യതയാര്‍ന്ന പ്രകടനമാണ് ന്യൂസിലാന്റിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ജയിക്കാന്‍ അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ മികച്ച ബാറ്റിംഗ് നടത്തികൊണ്ടിരുന്ന ജെന്‌സന്‍ പുറത്തായതോടെ ഇന്ത്യ 3 വിക്കറ്റിന് ജയം നേടി. ന്യൂസിലാന്റിന്റെ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ സോഫിയാ ഡിവൈനിനേയും (14) ഓപ്പണര്‍ റേച്ചല്‍ പ്രീസ്റ്റിനേയും(12) നിസ്സാര സ്‌കോറുകള്‍ക്ക് പുറത്താക്കാനായതാണ് ഇന്ത്യക്ക് ഗുണമായത്. കഴിഞ്ഞ കളിയില്‍ 75 റണ്‍സ് അതിവേഗം എടുത്ത താരമാണ് സോഫിയ.

ന്യൂസിലാന്റിനായി മധ്യനിരയില്‍ ഗ്രീന്‍(24),മാര്‍ട്ടിന്‍(25), അമേലിയ കെര്‍(34 നോട്ടൗട്ട്) എന്നിവരാണ് ബാറ്റിംഗില്‍ മികച്ചു നിന്നത്. ഇന്ത്യക്കായി പന്തെറിഞ്ഞ 5 പേരും ഒരോ വിക്കറ്റുകള്‍ വീതമെടുത്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി ഷെഫാലി വെര്‍മയുടെ 46 റണ്‍സാണ് അടിത്തറയായത്. അവസാന ഓവറുകളില്‍ ശിഖാ പാണ്ഡെയും(10) പൂനംയാദവും(14) നടത്തിയ ബാറ്റിംഗാണ് സ്‌ക്കോര്‍ 133 ലെത്തിച്ചത്.

Share597
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies