ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച; 242ന് പുറത്ത്; ജാമിസണ് 5 വിക്കറ്റ് നേട്ടം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച; 242ന് പുറത്ത്; ജാമിസണ് 5 വിക്കറ്റ് നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2020, 12:12 pm IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലാന്റില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ ശനിദശ തുടരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്‌ററിലും ഇന്ത്യ തകര്‍ന്നടിഞ്ഞു.242 റണ്‍സിനാണ് കിവീസ് നിര ഇന്ത്യന്‍ ബാറ്റിംഗിനെ വീണ്ടും തകര്‍ത്തത്. ഒന്നാം ദിവസം കളി  അവസാനിക്കുമ്പോള്‍ ന്യൂസിലാന്റ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ 63 റണ്‍സെടുത്തിട്ടുണ്ട്. ടോം ബ്ലന്‍ഡല്‍(29), ടോം ലതാം(27) എന്നിവരാണ് ക്രീസ്സില്‍.

ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി പൃഥ്വീഷാ(54), ചേതേശ്വര്‍ പൂജാര(54) ഹനുമാ വിഹാരി(55) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. തുടര്‍ച്ചയായി 21-ാം കളിയിലും ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ട നായകന്‍ വിരാട് കോഹ്‌ലി വെറും 3 റണ്‍സിന് പുറത്തായി. മായങ്ക് അഗര്‍വാള്‍(7), അജിന്‍ക്യാ രഹാനെ(7), ഋഷഭ് പന്ത്(12), രവീന്ദ്ര ജഡേജ(9) എന്നിവരെ തുച്ഛമായ സ്‌ക്കോറിന് കൃത്യമായ ഇടവേളകളില്‍ കിവീസ് ബൗളര്‍മാര്‍ കൂടാരം കയറ്റി.

ആദ്യ ടെസ്റ്റിലെ ബൗളിംഗ് താരമായ ജാമിസണാണ് ഇത്തവണയും ഇന്ത്യന്‍ നിരയെ തകര്‍ ത്തത്. വെറും 14 ഓവറില്‍ പുതുമുഖതാരം 45 റണ്‍സുമാത്രം വിട്ടുനല്‍കി 5 വിക്കറ്റുകള്‍ കൊയ്തു.ജാമിസണിന്റെ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടവുമാണിത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ജാമിസണ്‍ 4 വിക്കറ്റുകള്‍ നേടിയിരുന്നു. കിവീസ് നിരയില്‍ സീനിയര്‍താരം ടിം സൗത്തി കോഹ്ലിയേയും രഹാനയേയും വീഴ്‌ത്തി ഇന്ത്യയുടെ മധ്യനിരയെ തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

Share23TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies