റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്: ക്രിക്കറ്റ് ആവേശമൊരുക്കാന്‍ സച്ചിനും ലാറയും റോഡ്‌സും
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്: ക്രിക്കറ്റ് ആവേശമൊരുക്കാന്‍ സച്ചിനും ലാറയും റോഡ്‌സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2020, 02:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഹരവും കാണികളിലെത്തിച്ച ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020ക്കായാണ് ക്രിക്കറ്റിലെ മാസ്മരിക താരങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ വിരുന്നൊരുക്കുന്നത്. സച്ചിനും,യുവരാജും, ലാറയും, തിലകരത്‌ന ദില്‍ഷനും അടങ്ങുന്ന ബാറ്റിംഗ് കരുത്തന്മാര്‍ക്കൊപ്പം ബ്രെറ്റ് ലീയും മുത്തയ്യ മുരളീധരനും അടങ്ങുന്ന ബൗളിംഗ് പ്രതിഭകളും പരസ്പരം ഏറ്റുമുട്ടും. ഫീല്‍ഡിംഗിലെ എക്കാലത്തേയും അത്ഭുതമായ ജോണ്ടീ റോഡ്‌സും കളം നിറയും. റോഡ് സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി എക്കാലത്തേയും വലിയ ഹിറ്റാക്കാനാണ് മഹാരാഷ്‌ട്രാ സര്‍ക്കാറിന്റെ ശ്രമം.

നാളെ ആരംഭിക്കുന്ന സീരീസ് 22-ാം തീയതി വരെ നടക്കും. ആദ്യ മത്സരം ഇന്ത്യയും-വിന്‍ഡീസും തമ്മിലാണ്. ആകെ അഞ്ചു ടീമുകളാണ് കളിക്കുന്നത്. ഇന്ത്യാ ലജന്‍ഡ്‌സ്, ഓസ്‌ട്രേലിയ ലജന്‍ഡസ്, ശ്രീലങ്ക ലജന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക ലജന്‍ഡ്‌സ്, വെസ്റ്റിന്‍ഡീസ് ലജന്‍ഡ്‌സ് എന്നിവയാണ് ടീമുകള്‍. മുംബൈയുടെ വിവിധ മേഖലകളിലും പൂനെയിലുമായാണ് ക്രിക്കറ്റ് മത്സരങ്ങളിലൂടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി നടക്കുന്നത്. ഫൈനല്‍ നടക്കുന്നത് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ്. നാളെ ഇന്ത്യയും വിന്‍ഡീസും വാങ്കടെ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങും. എല്ലാ കളികളും രാത്രി 7 മണിക്കാണ് ആരംഭിക്കുക.റൗണ്ട് റോബിന്‍ ശൈലിയിലാണ് കളികള്‍.

Share136TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies