31 വനിതകളടക്കം 167 യുവസൈനികര്‍ ഇനി കരസേനയുടെ ഭാഗം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

31 വനിതകളടക്കം 167 യുവസൈനികര്‍ ഇനി കരസേനയുടെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2020, 01:30 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യന്‍ കരസേനക്ക് അഭിമാനമായി യുവസൈനിക ഓഫീസര്‍മാര്‍. കരസേനയുടെ ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയിരിക്കുന്നത് 31 വനിതകളടക്കം 167 പേര്‍. ചെന്നൈയിലെ കരസേനാ പരിശീലനകേന്ദ്രത്തിലെ കഠിനപരിശീലനങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ വിവിധ മേഖലകളിലേക്ക് നിയോഗിക്കപ്പെടാന്‍ തയ്യാറായി വനിതകളടക്കമുള്ള കരുത്തുറ്റ യുവനിര പുറത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം വിദേശരാജ്യങ്ങളില്‍ നിന്നു ള്ള 11 പേരും ഇന്ത്യന്‍ സേനയുടെ കീഴില്‍ പരിശീലനം സിദ്ധിച്ചു പുറത്തിറങ്ങി.

ഒരുമിച്ച് നിന്ന് ദേശീയപതാകയും കരസേനയുടെ പതാകയും ഉയര്‍ത്തി പ്രതിജ്ഞ ചെയ്ത സൈനികര്‍ തുടര്‍ന്ന് ‘ പ്രസിദ്ധമായ കരസേനാ ഗാനം ‘കദം കദം ബഢായേ ജാ’ പാടിയാണ് മെഡലുകളണിഞ്ഞ് ഔദ്യോഗിക ബിരുദദാനച്ചടങ്ങ് ആരംഭിച്ചത്. സേനയുടെ വാദ്യവിഭാഗത്തിന്റെ മാര്‍ച്ചിന് ശേഷം സൈനികര്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു. പരിശീലന മികവ് തെളിയിച്ചവര്‍ക്ക് പ്രത്യേക മെഡലുകളും പ്രശസ്തി പത്രവും കൈമാറി.

മാതാപിതാക്കളും ബന്ധുജനങ്ങളുമടക്കം, യുവസൈനികരുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിന് സാക്ഷിയാകാനെത്തിയിരുന്നു. ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞയുടനെ പരിശീലനക്യാമ്പുകളിലെ പതിവ് രസകരങ്ങളായ തൊപ്പിയേറും ഒരുമിച്ച് എടുത്തുയര്‍ ത്തലുകള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടത് വീര്‍ ശിവാജി ജയ്ഭവാനി വിളികളായിരുന്നു. ചടങ്ങുകളെ തുടര്‍ന്ന് ധീരയുവസൈനികര്‍ മാതാപിതാക്കളുടെ ആശിര്‍വ്വാദത്തോടെ സേനാ ദൗത്യം ഏറ്റെടുത്തു.

Share445TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies