വനിതാ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ; ഇന്ത്യയെ തകര്‍ത്തത് 85 റണ്‍സിന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ; ഇന്ത്യയെ തകര്‍ത്തത് 85 റണ്‍സിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2020, 04:26 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി. കലാശപോരാട്ട ത്തില്‍ ഇന്ത്യയെ 99 റണ്‍സിന് പുറത്താക്കിയാണ് ആതിഥേയര്‍ 85 റണ്‍സിന്റെ ആധികാരിക ജയം ആഘോഷിച്ചത്. വിജയ ലക്ഷ്യമായ 185നെതിരെ ടീം ഇന്ത്യ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. മുന്‍നിര ബാറ്റിംഗ് താരങ്ങളാരും തിളങ്ങാതിരുന്ന മത്സരത്തില്‍ മധ്യനിരയില്‍ ദീപ്തിശര്‍മ്മയുടെ 33 റണ്‍സുമാത്രമാണ് വേറിട്ടു നിന്നത്. ഓസ്‌ട്രേലിയക്കായി ഷൂട്‌സ് വെറും 18 റണ്‍സിന് 4 വിക്കറ്റും ജൊനാസെന്‍ 20ന് 3 വിക്കറ്റുകളും വീഴ്‌ത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഓസീസിന്റെ അഞ്ചാം കിരീടമാണിത്.

ലോകകപ്പില്‍ ഇതുവരെ നടന്ന എല്ലാ മത്സരത്തിലും തിളങ്ങിയ ബാറ്റിംഗ് പ്രതിഭ ഷെഫാലിവെര്‍മയെ വെറും 2 റണ്‍സിന് പുറത്താക്കിക്കൊണ്ട് ഓസ്‌ട്രേലിയ തന്ത്രം വിജയിപ്പിച്ചു. തുടര്‍ന്ന് ഒന്നിനുപുറകേ ഒന്നായി മുന്‍ നിരതാരങ്ങളെല്ലാം സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകാതെ വീണു. 58ന് 5 എന്ന നിലയില്‍ നിന്ന് 99ല്‍ ഇന്ത്യ പുറത്തായി. സ്മൃതി മന്ഥാന(11)ക്ക് ശേഷം മധ്യനിരയില്‍ ദീപ്തി ശര്‍മ്മ(33), വേദാ കൃഷ്ണമൂര്‍ത്തി(19), റിച്ചാ ഘോഷ്(18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബാറ്റിംഗ് നെടും തൂണുകളായ ജാമിയ റോഡ്രിഗ്‌സും(0), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും(4) പെട്ടന്ന് പുറത്തായതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു. യാതൊരു പോരാട്ട വീര്യവും കാണിക്കാതെയുള്ള ഇന്ത്യന്‍ വനിതകളുടെ കീഴടങ്ങല്‍ കാണികളേയും നിരാശരാക്കി. കളിയിലെ താരമായി ഓസീസിന്റെ അലീസാ ഹെയ്‌ലിയേയും ലോകകപ്പിലെ താരമായി ബേത് മൂണിയേയും പ്രഖ്യാപിച്ചു.

Share121
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies